2 മിനിറ്റിൽ ചക്കകുരു തൊലി കളയാം!! ഇങ്ങനെ ചെയ്താൽ എത്ര കിലോ ചക്ക കുരുവും വെറും 5 മിനിറ്റിൽ തൊലി കളയാം… | Chakkakuru Cleaning Tip Malayalam

Chakkakuru Cleaning Tip Malayalam : ചക്കക്കുരു ഉപയോഗിച്ചു നമ്മൾ പലതരത്തിലുള്ള കറികളും മറ്റും പാകം ചെയ്യാറുണ്ട്. ഈ സമയത്ത് നമ്മൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് ചക്കക്കുരുവിന്റെ തോല് കളയുന്നതിനാണ്. ഇതാ നിങ്ങൾക്ക് ചക്കക്കുരുവിന്റെ തോല് കളയാൻ ഒരു എളുപ്പവഴി. ആദ്യം ചക്കക്കുരു നിങ്ങൾ എടുത്തതിനുശേഷം ഒന്ന് ഡ്രൈ ആക്കണം. ചക്കക്കുരു എടുത്തതിനുശേഷം സെന്ററിൽ നമ്മൾ കട്ട് ചെയ്യുക അപ്പോൾ എളുപ്പം പോലെ പൊളിഞ്ഞു വരുന്നത് കാണാം.

ചക്കക്കുരുവിന്റെ ഉപയോഗം വളരെ വലുതാണ് ആരോഗ്യത്തിനും വളരെ നല്ലതാണ്. മറ്റൊരു മികച്ച മാർഗ്ഗമാണ് കുക്കറി വെള്ളം ഒഴിച്ച് വേവിക്കുക അതിനുശേഷം എളുപ്പം തോല് പൊളിച്ചടുക്കാവുന്നതാണ്. എന്നാൽ ഇതിലുള്ള ഒരു പോരായ്മ ചക്കക്കുരു വീണ്ടും വീണ്ടും നമ്മൾ മേടിക്കുന്നവരുടെ പോഷകഗുണങ്ങൾ നഷ്ടപ്പെടും എന്നതാണ്. മറ്റൊരു മാർഗമാണ് ചക്കക്കുരു എടുത്ത് അമ്മിക്കല്ലിൽ വച്ച് ചെറിയ രീതിയിൽ ചതച്ചെടുക്കുന്നത് ഇതും തോലുകളയാനുള്ള ഒരു എളുപ്പമാർഗമായി നമുക്ക് ഉപയോഗിക്കാവുന്നതാണ്.

നമുക്ക് മറ്റു പല മാർഗങ്ങൾ ഉപയോഗിച്ച് ചക്കക്കുരു വേർതിരിച്ചെടുക്കാവുന്നതാണ്. ചെറുകുരു ഉപയോഗിച്ച് ചക്കക്കുരു പായസം കൂടാതെ മറ്റു പല വിഭവങ്ങളും ഉണ്ടാക്കാം. ചക്കക്കുരു ഷെയ്ക്കിന് ആരാധകർ ഏറെയാണ്. പച്ചമാങ്ങയും ചക്കക്കുരുവും ഉപയോഗിച്ച് ചക്കക്കുരു മാങ്ങാ കറി കുടി ചോറ് കഴിക്കാത്ത മലയാളികൾ വളരെ വിരളമാണ്.

അതുപോലെതന്നെ ചക്കക്കുരുവിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും മറ്റും പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചക്കക്കുരു വളരെ കാലം കേടുകൂടാതെ സൂക്ഷിക്കാം എന്നതു അതിന്റെ ഒരുനേട്ടമാണ്. ചക്കക്കുരു രുചി കൊണ്ട് ആരെയും തോൽപ്പിക്കും എന്ന വിഭവം തന്നെയാണ് എന്നതിൽ യാതൊരുവിധ സംശയവുമില്ല. എന്നാൽ പലപ്പോഴും ചില ആളുകൾ ദഹനപ്രശ്നം ഉള്ള കാരണങ്ങൾ പറഞ്ഞു ചക്കക്കുരുവിന് ഒഴിവാക്കാറുണ്ട് എന്നതാണ് വാസ്തവം.