പപ്പടം കൊണ്ട് അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ…

പപ്പടം കൊണ്ട് അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ…ഭക്ഷണപ്രിയരായ എല്ലാവര്ക്കും ഒരു അടിപൊളി വിഭവം ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണിത്.അതും കുറച്ചു സാധങ്ങൾ വെച്ച് തയ്യാറാക്കാം.എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.

എന്നും ഒരുപോലത്തെ കറികൾ കഴിച്ചാൽ എല്ലാവര്ക്കും ഒരു ഇഷ്ടക്കുറവ് ഉണ്ടാകുമല്ലോ..അതുകൊണ്ടു തന്നെ പുതിയ രീതിയിൽ ഉള്ള പുതിയ രുചികൾ തേടുന്നവർക്ക് ഈ വീഡിയോ ഒരുപാടു ഉപകാരപ്പെടും.എല്ലാവരും ഇതൊന്നു കണ്ടു നോക്കി ഒന്ന് ട്രൈ ചെയ്തു നോക്കണം.

സാധാരണ നാളികേര ചമ്മന്തി എല്ലാവരും കഴിച്ചിട്ടുള്ളതാകും.അതിൽ ഏവർക്കും ഇഷ്ട്ടമുള്ള പപ്പടം കൂടി ചേർത്തലോ..അതിനെ കൂടുതൽ മനോഹരം ആക്കും എന്നത് തീർച്ചയാണ്.എങ്ങനെ ആണ് ഈ കിടിലൻ ചമ്മന്തി ഉണ്ടാക്കുന്നത് എന്ന് ഈ വീഡിയോ കണ്ടു മനസിലാക്കുമല്ലോ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Village Cooking – Kerala

Comments are closed.