ഇനി കഞ്ഞി പശ , മൈദാ പശ വേണ്ടേ വേണ്ട , കോട്ടൺ വസ്ത്രങ്ങളെല്ലാം വടി പോലെ നിൽക്കാൻ സൂപ്പർ പശ

കോട്ടൺ വസ്ത്രങ്ങൾ വടി പോലെ നില്ക്കാൻ മിക്കവാറും കഞ്ഞി പശയിൽ മുക്കി ഉണക്കാറുണ്ട്. പണ്ടൊക്കെ കഞ്ഞിവെള്ളം തന്നെയായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ കഞ്ഞി വെള്ളം ഉപയോഗിക്കുന്നവരാണെങ്കിൽ അതിനൊരു പുഴുങ്ങിയ മണം ചിലപ്പോൾ വസ്ത്രങ്ങളിൽ വരാനും സാധ്യതയുണ്ട്. എന്നാലിന്ന് അതിനായി പ്രത്യേകം പ്രത്യേകം ലിക്വിഡ് തന്നെയുണ്ട്.

കോട്ടൺ വസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഏതൊരു ഷർട്ടും മുണ്ടും ആയിക്കോട്ടെ അത് കതർ ആയാലും നല്ല വടി പോലെ നിൽക്കണം എന്നത് ഓരോരുത്തരും ആഗ്രഹിക്കുന്ന ഒന്നാണ്. ഫാബ്രിക് പശകൾ വീട്ടിൽ നിർമ്മിക്കുന്നത് വളരെ എളുപ്പമാണ്. ചവ്വരി കൊണ്ട് ഇങ്ങനെ ഒരു പശ നമുക്കുണ്ടാക്കിയെടുക്കാം.

വെളുത്തതും നിറമുള്ളതുമായ ഏത് തുണിത്തരങ്ങളിലും ഇത് ഉപയോഗിക്കാം. അപ്പോൾ ഇത് എങ്ങനെ ആണ് തയ്യാറാക്കേണ്ടതെന്നും എന്തൊക്കെ ചേർക്കണം എന്നും വീഡിയോയിലൂടെ വിശദമായി മനസിലാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.