ചെടികൾ ഇനി സമൃദ്ധമായ വളരും

നമ്മുടെ രാജ്യത്തു മുക്കാൽ ഭാഗം ആളുകളും ഏർപ്പെട്ടിരിക്കുന്നത് കാർഷികവൃത്തിയിലാണ്.നമ്മുടെ പൂർവികർ തൊട്ട് കൃഷിയോട് ബന്ധമുള്ളവരാണ്,തലമുറകൾ മാറുന്നതിനനുസരിച്ചു കൃഷി ചെയ്യുന്നവരുടെ എണ്ണത്തിലും താരതമ്യേന കുറവ് വന്നു,എന്നാൽ വീണ്ടും നമ്മളെ കൃഷികളിലേക്ക് തിരിച്ചു വിടുകയാണ് കാലം. മനുഷ്യർ അവരുടെ ആവശ്യങ്ങൾക്കായി സസ്യങ്ങൾ വളർത്തിയും വളർത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രക്രിയയാണ്‌ കൃഷി. നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ചാണ്‌ കഴിയുന്നത്.നമ്മുടെ പ്രധാന ഭക്ഷ്യ വിളകളിലൊന്നാണ് നെല്ല്.

ഇന്ന് നാം നമ്മുടെ വീട്ടുമുറ്റവും,മട്ടുപ്പാവുമെല്ലാം എല്ലാം നാം കൃഷിക്കായി ഉപയോഗിക്കുന്നു,നല്ല പച്ചക്കറികൾ വീട്ടിലേക്ക് ഉണ്ടാക്കുകയും വിഷമയമില്ലാത്ത പച്ചക്കറികൾ കഴിക്കാം.നാം കടകളിൽ നിന്ന് വാങ്ങുന്നവയെല്ലാം വിഷമയമാണെന്നുള്ള തിരിച്ചറിവ് മനുഷ്യനെ സ്വയം കൃഷി ചെയ്തുണ്ടാക്കാൻ പ്രേരിപ്പിക്കുന്നു. കാലം മാറുന്നതിനനുസരിച്ചു കൃഷിയും മാറി.പാടങ്ങളിലും പറമ്പുകളിലും ഉണ്ടായിരുന്ന കൃഷി ഇപ്പോൾ നമ്മുടെ വീട്ടു മുറ്റത്തേക്കും മട്ടുപ്പാവിലേക്കും ചുരുങ്ങിയിരിക്കുന്നു.സ്വന്തം ആവസ്യത്തിനുള്ളത് മാത്രം കൃഷി ചെയ്യുക എന്ന രീതിയിലേക്ക് മനുഷ്യൻ മാറിയിരിക്കുന്നു.കൂടുതലായാലും കുറച്ചായാലും കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്ന ചില കീട ശല്യങ്ങൾ നിയന്തിക്കാനുള്ള എളുപ്പ വഴികൾ ഇവിടെ പങ്കു വെക്കുന്നു..

ചെടികൾ ഇനി സമൃദ്ധമായ വളരും. ചെടികൾ തഴച്ചു വളരാൻ മുട്ടത്തോടിൽ കഞ്ഞി വെള്ളംകൊണ്ടൊരു സൂത്രം.. ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കാൻ മറക്കല്ലേ…,കൂടുതലായി അറിയാം ഈ വീഡിയോയിലൂടെ,വീഡിയോ കാണൂ ഷെയർ ചെയ്യാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS KitchenPRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.