ചെടികളിലെ ഉറുമ്പിനെ തുരത്താം

മിക്കപ്പോഴും പച്ചക്കറികളും പഴവര്‍ഗങ്ങളും കായ്പിടിച്ചു തുടങ്ങുമ്പോള്‍ തന്നെ ഉറുമ്പുകള്‍ ആക്രമണം തുടങ്ങും. കൃഷിയിടത്തിലെയും വീടുകളിലെയും പ്രധാന ശത്രുക്കളാണ് ഉറുമ്പുകള്‍. പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഉറുമ്പുകളാണ്.

പച്ചക്കറി വിളകള്‍ നശിപ്പിക്കുന്ന പല കീടങ്ങളുടെയും ലാര്‍വകളുടെ വാഹകരായി പ്രവര്‍ത്തിക്കുന്നതും ഉറുമ്പുകളാണ്. പൂക്കളിലെ തേന്‍ കുടിച്ച് അതിനെ കരിയിച്ചും ഇലകളും പാകമായി വരുന്ന കായ്കളും തിന്ന് ഉറുമ്പുകള്‍ നശിപ്പിക്കും. തണുപ്പുകാലമായതിനാല്‍ ഉറുമ്പുകളുടെ ആക്രമണമിപ്പോള്‍ കൃഷിയിടങ്ങളില്‍ രൂക്ഷമാണ്.

ഉരുളക്കിഴങ്ങ്, വെള്ളരിക്ക, തണ്ണിമത്തന്‍ എന്നിവ പ്രധാനമായും നശിപ്പിക്കുന്നത് ഉറുമ്പുകളാണ്. വീട്ടില്‍ത്തന്നെ നിഷ്പ്രയാസമുണ്ടാക്കാവുന്ന ചില മിശ്രിതങ്ങള്‍ ഉപയോഗിച്ച് ഇവയെ തുരത്താം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebeecommon beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.