ചെമ്പരത്തി പൂവ് വീട്ടിലുണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ

നമ്മുടെ എല്ലാവരുടെയും വീട്ടുമുറ്റത്തു സ്ഥിരം കാണുന്ന ഒരു ചെടിയാണ് ചെമ്പരത്തി.. പൂജകള്‍ക്കും മറ്റും ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട്. സൗന്ദര്യസംരക്ഷണത്തിൻ്റെ കാര്യത്തിൽ പണ്ടു മുതൽക്കേ ഉപയോഗിച്ച് വരുന്ന ഒന്നാണ് ചെമ്പരത്തി.. ചെമ്പരത്തിയിലെ വിറ്റാമിൻ സി യുടെ ഉയർന്ന ഉള്ളടക്കം മങ്ങിയ ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നതാണ്.

ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കും. ആന്റി ഏജിംഗ് ഇഫ്കട് എന്നു പറയാം. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണിത്. നമ്മുടെ ശരീരത്തിലെ ഇലാസ്റ്റേസ് എന്നൊരു എന്‍സൈമാണ് ചര്‍മത്തിന് മുറുക്കം, ഇലാസ്റ്റിസിറ്റി നല്‍കുന്നത്. ചെമ്പരത്തി തലയില്‍ തേയ്ക്കാന്‍ മാത്രമല്ല, മുഖത്തു പുരട്ടാനും ഏറെ നല്ലതാണ്. ഇതു കൊണ്ടുള്ള സൗന്ദര്യഗുണങ്ങള്‍ ചില്ലറയല്ല. എന്ന് മനസിലായില്ലേ ഇപ്പോൾ..

ചെമ്പരത്തി പൂവ് വീട്ടിലുണ്ടെങ്കിൽ ഇനി ഫേസ്‌പാക്ക് ഒന്നും കടയിൽ നിന്നും വാങ്ങേണ്ട. അത്തരത്തിലുള്ള ഒരു ഫേസ്‌പാക്കിനെക്കുറിച്ചാണ് ഈ വിഡിയോയിൽ പറയുന്നത്.. വീഡിയോ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali HealthKairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.