ഒരു കഷ്ണം ചേന, കുമ്പളങ്ങ, കടല പരിപ്പും കൊണ്ട് ഇതൊന്നു ഉണ്ടാക്കി നോക്കൂ…നിങ്ങൾ ഇതുവരെ കഴിക്കാത്ത രുചി🤤

രാവിലെ തന്നെ ഇന്നിനി എന്ത് കറി ഉണ്ടാക്കും എന്ന്‌ ചിന്തിക്കുന്നവർ ആയിരിക്കും എല്ലാ വീട്ടമ്മമാരും. എന്നാൽ അടുക്കളയിൽ ഒരു കഷ്ണം ചേന, കുമ്പളങ്ങ, കടലപ്പരിപ്പ് ഉണ്ടോ കിടിലൻ പാലക്കാടൻ കൂട്ട് കറി ഉണ്ടാക്കാം.. കൂട്ടുകറിയുണ്ടെങ്കിൽ ഒരു പിടി ചോറ് കൂടുതൽ കഴിക്കാം. സദ്യയിലെ ചാറുകറികൾ കഴിഞ്ഞാൽ വളരെ അധികം പ്രാധാന്യമുള്ള കറിയാണ് കൂട്ടു കറികൾ.

ചിലയിടങ്ങളിൽ കായയും ഉണക്കപ്പയറും കൊണ്ട് ഉണ്ടാക്കിയ കറിയെ മാത്രം കൂട്ടു കറി എന്നു വിളിക്കാറുണ്ട്. പേര് പോലെ വലിയ കൂട്ടുകളൊന്നും ഇല്ലാതെ തന്നെ നമുക്ക് രുചികരമായ കൂട്ട് കറി ഉണ്ടാക്കാം.. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചേരുവകൾ മാത്രം മതി ഇതു തയ്യാറാക്കാൻ.. പതിവിനു വിപരീതമായി എന്തെങ്കിലും സ്‌പെഷ്യല്‍ കറി വേണമെന്ന് തോന്നുന്നില്ലേ? എന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ..

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കൂട്ട് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു കിടിലൻ റെസിപ്പി

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.