ഒരുമുറി നാരങ്ങ കൊണ്ട് കാൽ പാദത്തിൽ ഇങ്ങനെ ചെയ്‌താൽ കാണു മാജിക്‌

എല്ലാവരും സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധ പരീക്ഷണങ്ങളും ചെയ്‌യുന്നവരായിരിക്കും.. തിളക്കമുള്ള ചര്‍മ്മം ആരാണ് ആഗ്രഹിക്കാത്തത്. അതിനായി വില കൂടിയ സൌന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ വാങ്ങി ഉപയോഗിച്ച് മറ്റു പല ചർമ്മ രോഗങ്ങൾക്കും ഇടയാകുകയാണ് ചെയ്യുക. അധികം ചെലവില്ലാത്ത നമ്മുടെ അടുക്കളയിലോ തൊടിയിലോ നോക്കിയാൽ ഇതിനുള്ള പരിഹാരം ആയി.

ഗുണത്തിന്റെ കാര്യത്തില്‍ ചെറുനാരങ്ങ വമ്പന്‍ തന്നെയാണ്. വിറ്റാമിന്‍ സി,ബി,ഫോസ്ഫറസ് എന്നിവയുടെ കലവറയാണ് നാരങ്ങ. ചെറുനാരങ്ങ വളരെ ഫലപ്രദമായ പ്രകൃതിദത്ത ക്ലെന്‍സറാണ്. അതുകൊണ്ടുതന്നെ വിലകൂടിയ ക്ലെന്‍സിംഗ് ഏജന്റുകള്‍ ഉപയോഗിക്കുന്നതിനു പകരം ചെറുനാരങ്ങ ഉപയോഗിക്കാന്‍ സാധിക്കും.

കാല്‍മുട്ടുകള്‍ കൈമുട്ടുകള്‍ കഴുത്ത് എന്നീ ഭാഗങ്ങളില്‍ ഉണ്ടാകുന്ന കറുപ്പ് നിറം മാറാനും ചെറുനാരങ്ങ ഉത്തമമാണ്. ചെറുനാരങ്ങയുടെ തോട് കൊണ്ട് കറുത്ത നിറമുള്ള ഭാഗങ്ങളില്‍ സ്ഥിരമായി ഉരസുന്നത് കറുപ്പ് നിറം മാറാന്‍ സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother TipsGrandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.