ചെറുപയർ ഇനി ഇങ്ങനെ ചെയ്തു നോക്കൂ

ചെറുപയർ വളരെയധികം പോഷക സമ്പുഷ്ട്ടമായ ഒന്നാണ്. ചെറുപയര്‍ മുളപ്പിച്ച് കഴിഞ്ഞാല്‍ പോഷകഗുണം പലമടങ്ങായി വര്‍ധിക്കും. ചെറുപയർ കൊണ്ട് കറി വെച്ചും പായസം ഉണ്ടാക്ക്കിയും പലഹാരങ്ങൾ ഉണ്ടാക്കിയും നമ്മൾ കഴിക്കാറുണ്ട്. ചെറുപയർ കൊണ്ട് തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്ക് പരിചയപ്പെടാം

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു. പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു. അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം, ചെറുപയർ ഇനി ഇങ്ങനെ ചെയ്തു നോക്കൂ 😋 ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ.. ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By RamshiLadies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.