ഒരു തവണ പച്ചമുളക് അച്ചാർ ഇതുപോലെ തയ്യാറാക്കി നോക്കൂ…

സദ്യ വിളമ്പാൻ പറ്റുന്ന ഇൻസ്റ്റന്റ് പച്ച മുളക് അച്ചാർ റെസിപ്പി ആണ് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു ഒരു കിടിലം അച്ചാർ റെസിപ്പി ആണ്
ഇത് തയ്യാറാക്കി എടുക്കാൻ വേണ്ടി സ്റ്റ് ഓണാക്കി ഒരു പാൻ വെച്ചു കൊടുക്കുക. ചൂടാകുമ്പോൾ അതിലേക്ക് മുക്കാൽ ടീസ്പൂൺ ഉലുവ ചേർത്ത് മൂപ്പിക്കുക പകുതി ആക്കുന്ന സമയത്ത് ഒന്നര ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ നല്ല ജീരകവും ചേർത്ത് നന്നായി വറുത്തു മിക്സിയുടെ ജാർ ലേക്ക് മാറ്റി പൊടി ആക്കി വെക്കുക

അതെപാൻ വീണ്ടും വെച്ചു കൊടുക്കുക അതിലേക്ക് ഏകദേശം മൂന്ന് ടേബിൾസ്പൂൺ ഓളം എണ്ണ ചേർത്തു കൊടുക്കുക എന്ന ചൂടാകുമ്പോൾ അതിലേക്ക് ഒരു കുടം വെളുത്തുള്ളി തൊലികളഞ്ഞ് നെടുകേ കീറിയതും ചേർത്ത് മൂപ്പിക്കുക. ശേഷം സ്റ്റൗ ഓഫ് ചെയ്ത് ഈ എണ്ണ പൂർണമായി തണുക്കുന്നത് വരെ വെയിറ്റ് ചെയ്യുക

അതിനുശേഷം ഈ എണ്ണയിലേക്ക് നേരത്തെ മുറിച്ചു വച്ചിരിക്കുന്ന പച്ചമുളകും, നേരത്തെ വറുത്ത് പൊടിയാക്കി കൂട്ടും ആവശ്യത്തിന് ഉപ്പും അൽപ്പം മഞ്ഞൾപൊടി അൽപം കായപ്പൊടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക അതിനുശേഷം ഏകദേശം ഒരു ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്ത് ഇളക്കി കൊടുക്കുക. ഇത്രയേ ഉള്ളൂ വളരെ സിമ്പിൾ ആയിട്ട് പച്ചമുളക് അച്ചാർ ഇവിടെ റെഡിയായിട്ടുണ്ട്. കൂടുതൽ അറിയുന്നതിന് വേണ്ടി താഴെ കാണുന്ന വീഡിയോ കണ്ട് മനസ്സിലാക്കുക ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.