ചിതൽ എന്ന വലിയ ഒരു പ്രശ്നം ഇത് മൂലം പരിഹരിക്കാം

വീട്ടമ്മമാരുടെ ഉറക്കം കെടുത്തുന്ന ഒന്നാണ് ചിതൽ.. നിമിഷ നേരം കൊണ്ടാണ് ഇവ കയറിക്കൂടുക.. ചിതലുകൾ തടികൾ തുരക്കുന്ന പ്രാണികളാണ്. ആഴ്ചയിൽ 15 പൗണ്ട് അളവിന് തടിയെ തിന്നുതീർക്കാൻ ഒരു ചിതൽ കോളനിയ്ക്ക് കഴിയും..

അത്യധികമായ ചൂടിലും തണുപ്പിലും ചിതലുകൾക്ക് അതിജീവിക്കാൻ കഴിയുകയില്ല. ടിയുരുപ്പടികളെയോ ചിതൽബാധിച്ച മറ്റേതെങ്കിലും ഘടകങ്ങളെയോ നിങ്ങൾക്ക് വെയിലത്തുവയ്ക്കാം. അവയിലെ ഈർപ്പം പോകുവാൻ അത് സഹായിക്കും.

ചിതലിനെ തുരത്താന്‍ വിപണിയില്‍ പല രാസവസ്തുക്കളും ലഭ്യമാണ് പക്ഷേ ഇവയുടെ ഉപയോഗം പലപ്പോഴും നമ്മുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചിതലിനെ തുരത്താന്‍ ധാരാളം പ്രകൃതിദത്തമാര്‍ഗങ്ങളുണ്ട് നമ്മുടെ ആരോഗ്യം നശിപ്പിക്കാതെ തന്നെ അവ ഉപയോഗിച്ച് ചിതലിനെ തുരത്താം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS KitchenPRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.