ചിക്കൻ റോസ്റ്റ് ഉണ്ടാക്കുന്നെങ്കിൽ ഇങ്ങനെ ഉണ്ടാക്കണം 😋😋 ഇത്ര രുചിയിൽ ഒരു ചിക്കൻ റോസ്റ്റ് നിങ്ങൾ കഴിച്ചുകാണില്ല 😋👌 അടിപൊളി ടേസ്റ്റാണേ 👌👌
ചിക്കൻ റോസ്റ്റ് ഉണ്ടാക്കുന്നെങ്കിൽ ഇങ്ങനെ ഉണ്ടാക്കണം 😋😋 ഇത്ര രുചിയിൽ ഒരു ചിക്കൻ റോസ്റ്റ് നിങ്ങൾ കഴിച്ചുകാണില്ല 😋👌 അടിപൊളി ടേസ്റ്റാണേ 👌👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

- ചിക്കൻ – 250 ഗ്രാം
- സവാള – 2 എണ്ണം
- പച്ചമുളക് – 3 എണ്ണം
- തക്കാളി – 1 എണ്ണം
- കറിവേപ്പില – 5 തണ്ട്
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- മല്ലിപൊടി – 1 ടേബിൾസ്പൂൺ
- മുളകുപൊടി – 2 ടീസ്പൂൺ
- ഗരം മസാലപൊടി – കാൽ ടീസ്പൂൺ
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- വെളിച്ചെണ്ണ – 2 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
ആദ്യം തന്നെ പൊടികളെല്ലാം ഒന്ന് പച്ചമണം മാറുന്ന വരെ ചെറുതീയിൽ ചൂടാക്കിയെടുക്കണം, ശേഷം ഒരു പാത്രത്തിൽ സവാളയും, പച്ചമുളകും, പൊടികളും, തക്കാളിയും, കറിവേപ്പിലയും, വെളിച്ചെണ്ണയും, ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കണം. ഇത് ചെറു തീയിൽ വേവിക്കണം, ചിക്കൻ വെന്തുകഴിഞ്ഞാൽ നന്നായി എല്ലാം ഒന്ന് വരട്ടിയെടുക്കണം, ഒടുവിലായി ചെറുതായി മുറിച്ച തക്കാളിയും, വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വാങ്ങാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus
Comments are closed.