Cholesterol ഇനി ആയുസ്സിൽ വരില്ല ഇത് കുടിച്ചാൽ…!

ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ്‌ കൊളസ്ട്രോൾ. ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോൾ, രക്തത്തിലൂടെയാണ്‌ ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്. 27 കാർബണുകൾ വരാം.

സൈഡ് ചെയിനുകളിൽ 8 കാർബൺ ആറ്റങ്ങളും. 70 കിലോഗ്രാം ഭാരമുള്ള ഒരാളിൽ 140 ഗ്രാം കൊളസ്ട്രോളുണ്ട്. ഇതിൽ 30 ഗ്രാം മസ്തിഷ്കത്തിലും നാഡികളിലും 30 ഗ്രാം പേശികളിലും 30 ഗ്രാം ആഡിപ്പോസ് കലകളിലും 20 ഗ്രാം ത്വക്കിലും ആണുള്ളത്. ക്ലോറോഫോമിലും മറ്റ് കൊഴുപ്പ് ലായകങ്ങളിലും ഇത് ലയിക്കുന്നതുമാണ്. പ്രോകാരിയോട്ടുകളിൽ കൊളസ്ട്രോളില്ല. കൊഴുപ്പുതൻമാത്രകളായാണ് ഇവപരിഗണിക്കപ്പെടുന്നത്. ജന്തുശരീരം നിർമ്മിക്കുന്ന ഏറ്റവും മുഖ്യമായ സ്റ്റീറോളാണിത്.

രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്‌ മനുഷ്യശരീരത്തിൽ നിശ്ചിതപരിധിയിൽ കൂടിയാൽ മാരകമായ പല രോഗങ്ങൾക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ. രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറക്കുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതു ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.