ഒരിക്കലെങ്കിലും ഈ ചോറ് കഴിച്ചിട്ടുള്ളവരുടെ ശ്രദ്ധയ്ക്ക്, ദൈവമേ…!

എന്തൊക്കെ കുറ്റം പറഞ്ഞാലും മലയാളിയ്ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ചോറ്. എന്നാല്‍ ചോറിനോടുള്ള ഇഷ്ടം മറക്കേണ്ടി വരുന്ന പലരുമുണ്ട്. എല്ലാവരേയും ഭയപ്പെടുത്തുന്നത് ചോറു കഴിച്ചാല്‍ തടി വര്‍ദ്ധിയ്ക്കുമോയെന്ന ഭയമാണ്. സംഗതി ശരിയാണ്. കാര്‍ബോഹഡ്രേറ്റ് കൂടിയ തോതില്‍ ഉള്ളതു കൊണ്ടു തന്നെ ചോറ് തടി കൂട്ടാന്‍ സാധ്യതയുള്ള ഒന്നു തന്നെയാണ്.

പ്രത്യേകിച്ചും വെള്ള അരിയുടെ ചോറ്. കുത്തരിയോ തവിടു കളഞ്ഞ അരിയോ ഇത്രയും പ്രശ്‌നമുണ്ടാക്കുന്നില്ലെങ്കിലും പ്രോസസ്ഡ് അരി, പ്രത്യേകിച്ചും വെള്ളരി തടി വര്‍ദ്ധിപ്പിയ്ക്കും. മാത്രമല്ല, പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും ഉപയോഗം മിതമല്ലെങ്കില്‍ കാരണമാകുകയും ചെയ്യും.

എന്നാലും ചോറ് നമുക്ക് ഉപേക്ഷിയ്ക്കാന്‍ വയ്യ. ഒരു നേരമെങ്കിലും ചോറില്ലെങ്കില്‍ ഭക്ഷണം കഴിച്ച പ്രതീതിയേ ഇല്ലെന്നു തോന്നുന്ന ധാരാളം പേരുണ്ട്. ചോറ് പ്രമേഹ രോഗികള്‍ക്ക് ശത്രുവാണെന്നു വേണം, പറയാന്‍. രക്തത്തിലെ ഗ്ലൂക്കോസ് തോതു പെട്ടെന്നുയരുവാന്‍ ഇത് കാരണമാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Baiju’s Vlogs

Comments are closed.