ചോറുപാത്രത്തിൽ നൂൽ കൊണ്ടുള്ള ഈ ഐഡിയ കണ്ടാൽ ആരും ഒന്ന് ഞെട്ടും ഇല്ലേ കണ്ടോ..? ഒന്ന് ചെയ്തുനോക്കൂ

തുന്നൽ അറിഞ്ഞിരിക്കേണ്ടത് എക്കാലത്തും വളരെ അത്യാവശ്യമാണ്. നമ്മുടെ ഡ്രെസ്സുകൾ നമ്മുടെ അളവിന് മാറ്റി തയ്‌ച്ചെടുക്കാനും ഷേപ്പ് ചെയ്തെടുക്കാനും കടകളിൽ പോയി കാത്തിരിക്കേണ്ട, നമുക്കാവശ്യമുള്ളപ്പോൾ ആവശ്യമുള്ള രീതിയിൽ തയ്ക്കാം. ഇന്ന് വീട്ടമ്മാർക്ക് ഏതൊരു കൈത്തൊഴിൽ മാത്രമല്ല ഫാഷൻ ഡിസൈനിങ് എന്നൊരു വലിയ മേഖല തന്നെ ഇതിനു മുന്നിൽ ഉണ്ട്.

ഇന്ന് ഒരുവിധം വീടുകളിൽ എല്ലാം തയ്യൽ മെഷീനുകൾ ഉണ്ട്. അത്യാവശ്യഘട്ടങ്ങളിൽ തയ്ക്കേണ്ട കാര്യങ്ങൾ തയ്യൽകാരുടെ അടുത്തേക് പോകാതെ സ്വന്തമായി തന്നെ തുന്നിയെടുക്കാം. പുതിയ പുതിയ മോഡലുകളിൽ കാണുന്ന വസ്ത്രങ്ങൾ സ്വന്തമായി തന്നെ ഡിസൈൻ ചെയ്യാം. പുതിയ ഡിസൈനുകൾ വേണ്ട വിധം അറിയുവാനും പഠിക്കുവാനും അതിനുള്ള മാധ്യമങ്ങൾ നമുക്ക് ചുറ്റും തന്നെ ഉണ്ടുതാനും. നല്ലൊരു വരുമാനം വീട്ടിലിരുന്നു തന്നെ കണ്ടെത്താനുള്ള ഒരു വലിയ മാർഗം കൂടിയാണ് തുന്നൽ.


ഇന്നത്തെ വീഡിയോ തയ്യൽ അറിയുന്നവർക്കും വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർക്കും കൂടി ഉള്ളതാണ്. തയ്ക്കുന്നവർ വീട്ടിൽ ഉണ്ടെങ്കിൽ നൂലുണ്ടകൾ ഇട്ടു വെക്കാൻ ഒരു വലിയ പെട്ടി തന്നെ ഉണ്ടാകും. എന്നാൽ കുറെയേറെ നൂലുകൾ കിടക്കുന്ന കാരണം ആകെ നൂലുകൾ ചുറ്റി പിണഞ്ഞു കെട്ടുപിടിച്ചായിരിക്കും ഇരിക്കുക. എന്നാൽ ഈ വീഡിയോ കണ്ടാൽ ഈ ഒരു ബുദ്ധിമുട്ട് ഇല്ലാതാക്കാം. എങ്ങനെയെന്ന് അറിയേണ്ടേ.. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E CreationsE&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.