കരിപിടിച്ച അലുമിനിയം പത്രങ്ങൾ പുതിയതാക്കാം…!!

കരിപിടിച്ച അലുമിനിയം പത്രങ്ങൾ പുതിയതാക്കാം…!! നമ്മുടെ എല്ലാവരുടെ വീട്ടിലും ഒത്തിരി നാൾ പാചകം ചെയ്യുന്നു ശേഷം പാത്രങ്ങളിൽ കരിപിടിച്ച വൃത്തിയില്ലാതെ ഇരിക്കുന്ന അവസ്ഥയാണ്. ഒത്തിരി പാത്രങ്ങൾ അലൂമിനിയം പാത്രങ്ങൾ ആയാലും സ്റ്റീൽ പാത്രങ്ങൾ ആയാലും ഇത്തരത്തിൽ ധാരാളമായി കണ്ടുവരുന്നുണ്ട്. എങ്ങിനെ ഇത്തരത്തിലുള്ള കറുത്ത കറകൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം എന്ന് നമുക്ക് നോക്കാം.

പ്രത്യേകിച്ച് പ്രവാസികളുടെ അടുക്കളയിലെ പാത്രങ്ങൾ എല്ലാം ഇത്തരത്തിൽ കണ്ടുവരുന്നുണ്ട്. പലർക്കും സമയക്കുറവ് കൊണ്ട് തന്നെ ഇത്തരം പാത്രങ്ങൾ ഉരച്ചു കഴുകി വൃത്തിയാക്കാനുള്ള സമയം ലഭിക്കാറില്ല. എങ്ങിനെ നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങൾ വച്ച് ഇത് ക്ലീൻ ചെയ്തെടുക്കാം എന്ന് നോക്കാം. ഇത്തരത്തിൽ കറ പിടിച്ചിരിക്കുന്നത് മൂലം തന്നെ പലർക്കും ഈ പാത്രം ഉപയോഗിക്കാൻ തന്നെ മടിയായിരിക്കും എന്നാൽ ഇതിനെല്ലാം ഈയൊരു ടിപ്പു ഉപകാരമായിരിക്കും. എങ്ങിനെ ഇത് ക്ലീൻ ചെയ്യാം എന്ന് നമുക്ക് നോക്കാം.

അതിനായി ക്ലീൻ ചെയ്യേണ്ട പാത്രത്തിനേക്കാളും ഇത്തിരി വലിപ്പമുള്ള ഒരു പാത്രം എടുത്ത് അതിൽ നിറയെ വെള്ളം എടുത്തു കുറച്ചു സോപ്പുപൊടിയും ബേക്കിംഗ് സോഡയും വിനാഗിരിയും ഉപ്പും ചേർത്ത് വെള്ളം തിളപ്പിക്കുക. എന്നിട്ട് ഈ പാത്രം അതായത് ക്ലീൻ ചെയ്യേണ്ട പാത്രം അതിലേക്ക് മുക്കിവയ്ക്കുക. പൂർണ്ണമായും മുങ്ങി പോകുന്ന രീതിയിൽ വെള്ളം എടുക്കണം. ഇതൊന്നു തിളപ്പിച്ചതിനുശേഷം ഈ പാത്രമെടുത്ത് ഒരു സ്റ്റീൽ barometer ഉപയോഗിച്ച് ജസ്റ്റ് ഒന്ന് ക്ലീൻ ചെയ്യുമ്പോഴേക്കും ഈ അഴുക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ പോകുന്നത് കാണാം. എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Smile with Lubina Nadeer

Comments are closed.