ന്റമ്മോ.!! എന്തൊക്കെ ഐഡിയാസ് ആണ്; ഇത്തരം നല്ല സൂത്രപണികൾ എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കണം..!! | Cleaning Tip Using Lemon And Paste

Cleaning Tip Using Lemon And Paste: വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

ന്റമ്മോ.. എന്തൊക്കെ ഐഡിയാസ് ആണ്. ഇത്ര നല്ല സൂത്രപണികൾ എല്ലാ വീട്ടമ്മമാരും കണ്ടിരിക്കണേ. എന്തൊക്കെയാണെന്ന് നോക്കാം. ആദ്യമായി നിങ്ങളെ പരിചയപ്പെടുത്തുന്നത് നല്ല ക്രിസ്പിയായ പൂരി ഉണ്ടാക്കാന്നതിനുള്ള അടിപൊളി ടിപ്പ് ആണ്. മാവ് കുഴച്ചെടുക്കുന്ന സമയത്ത് അൽപ്പം റവ ചേർത്താൽ മതി. അതുപോലെ കുഴച്ചെടുത്ത മാവ് 15 മിനിറ്റെങ്കിലും മാറ്റി വെച്ച ശേഷം മാത്രം പൂരി ഉണ്ടാക്കാം.

ഇങ്ങനെ ചെയ്‌താൽ നല്ല ക്രിസ്പിയായ സോഫ്റ്റ് പൂരി തയ്യാർ. അതുപോലെ ചെറിയ മസാല കറികളിൽ അല്പം കട്ടി കിട്ടാൻ തേങ്ങ ചേർക്കുന്നതിന് പകരം ഈ സൂത്രം ഒന്ന് ട്രൈ ചെയ്തു നോക്കൂ..കൂടാതെ ചെറുനാരങ്ങയും ടൂത്ത്‌ പേസ്റ്റും വീട്ടിലുണ്ടെങ്കിൽ ചെയ്യാവുന്ന ഉപയോഗപ്രദമായ കുറച്ചു വിദ്യയും വീഡിയോയിൽ പറയുന്നുണ്ട്. കണ്ടുനോക്കൂ അടുക്കളയിൽ ഉപകാരപ്പെടും തീർച്ച.

കൂടാതെ ഉപകാരപ്രദമായ അറിവുകൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്ത അറിവുകൾ ഉപകാരപ്പെടട്ടെ. ഉപകാരപ്രദമെന് തോന്നിയാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കല്ലേ. PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post