ചിരട്ട വച്ചു കിളിക്കൂട് പോലൊരു പ്ലാന്റ് ഹാങ്ങർ…

സവാളയും ഉള്ളിയുമെല്ലാം വാങ്ങിക്കൊണ്ടു വരുന്ന നെറ്റ് കൊണ്ടുള്ള ബാഗുണ്ടോ? എങ്കിൽ എല്ലാ വീട്ടിലും ഉള്ള ചിരട്ടയും ഉപയോഗിച്ച് ഒരു അടിപൊളി കിളിക്കൂട് പോലുള്ള പ്ലാന്റ് ഹാങ്ങർ ഉണ്ടാക്കിയാലോ…? നെറ്റ് ക്യാരി ബാഗിൽ സെൻട്രൽ പോർഷനിലേക്ക് ചിരട്ട ഇറക്കി വെക്കാം. അതിനു ശേഷം പോട്ടിങ് മിക്സ്‌ നിറക്കാം. കിളിക്കൂട് ഷേപ്പിൽ പ്ലാന്റ് ഹാങ്ങർ സെറ്റ് ചെയ്യാൻ tirtle vine പ്ലാന്റ് ഉപയോഗിക്കാം.

പ്ലാന്റിന്റെ കുറച്ചു കട്ടിങ്സ് പോട്ടിങ് മിക്സിന് മുകളിൽ വച്ച ശേഷം കുറച്ചു മണ്ണ് മുകളിൽ തൂകി ചെടി മണ്ണിൽ ഉറപ്പിക്കുക. ശേഷം നെറ്റ് ക്യാരി ബാഗ് ചിരട്ടയുടെ മുകളൂടെ ഉയർത്തിക്കൊണ്ടു വന്നു മുകളിൽ കെട്ടിടുക. Tirtle vine ചെടി കിളിക്കൂട് ഷേപ്പിൽ ക്യാരിബാഗിനുള്ളിൽ നിറഞ്ഞു നിൽക്കും. ഇനി നമുക്ക് പ്ലാന്റ് ഹാങ്ങർ എവിടെ വേണമെങ്കിലും ഹാങ്ങ്‌ ചെയ്യാം. സാധാരണ ഹാങിങ് പ്ലാന്റ് പോലെ താഴേക്ക് വീണു വളരാൻ നെറ്റിന്റെ ഹോളുകൾക്കിടയിലൂടെ ഉള്ളിലേക്ക് ചെടിയുടെ കട്ടിങ്സ് നട്ടുകൊടുത്താൽ മതിയാകും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.