വെറുതെ കിടക്കുന്ന ചിരട്ടകൾ കളയുന്നതിനു മുൻപ് ഇതൊന്നു ചെയ്തുനോക്കൂ …!!
വെറുതെ കിടക്കുന്ന ചിരട്ടകൾ കളയുന്നതിനു മുൻപ് ഇതൊന്നു ചെയ്തുനോക്കൂ …!! ചിരട്ടകൾ വളരെ അധികം കണ്ടുവരുന്നത് വലിച്ചെറിഞ്ഞു കളഞ്ഞ രീതിയിൽ ആണ്. ഉപയോഗം കഴിഞ്ഞാൽ കത്തിക്കാനായി എടുക്കുന്നവരും ഉണ്ട്. നാളികേരത്തിന്റെ നാടായതുകൊണ്ട് തന്നെ ഏവർക്കും പ്രിയമാണ് നാളികേരം.
കറികളിലും പലഹാരങ്ങളിലും പ്രധാനിയാണ് നാളികേരം, ഇത് വെറുതെ കഴിക്കുന്നവരും ഒട്ടും കുറവല്ല. കൂടാതെ അമ്പലത്തിൽ നിന്നും വരെ പ്രസാദമായി നാളികേരം ലഭിക്കുന്നു. എന്നാൽ നാളികേരം എടുത്ത ശേഷം ഇതിന്റെ ചിരട്ട നാം എന്ത് ചെയ്യുന്നു…? കളയുന്നു അല്ലെങ്കിൽ കത്തിക്കുന്നു.
ഈ അടുത്താണ് ചിരട്ടക്ക് ഇത്രേ പ്രാധാന്യം ലഭിക്കുന്നത്. ചിരട്ട കൊണ്ടുള്ള തവിയും കരകൗശല വസ്തുക്കളും ഉണ്ടാക്കിയെടുക്കാൻ തുടങ്ങിയതോടെ ചിരട്ട അങ്ങനെ സ്റ്റാറായി. മഴവെള്ളം നിറഞ്ഞു കൊതുകുമുട്ടയിട്ടിരുന്ന ചിരട്ടകൾ ഇന്ന് സ്വീകരണമുറികളിലെ കരകൗശല വസ്തുക്കളിൽ മുന്നിൽ ആണേ. എന്നാൽ നമ്മുക്ക് ഈ ചിരട്ട വെച്ച് ചെയ്യാവുന്ന കുഞ്ഞു വിദ്യകൾ നോക്കിയാലോ…?
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. THASLIS DESIGNING
Comments are closed.