ഒരു മുട്ട കൊണ്ട് ആവിയിൽ വേവിച്ച ടീ കേക്ക്

കേക്ക് എല്ലാവര്ക്കും ഇഷ്ട്ടമാണ് അല്ലെ.. ഇപ്പോൾ കൊറേയധികം പേർ കേക്ക് നിര്മ്മാണ രംഗത്തേക്ക് വന്നിട്ടുണ്ട്.. പഠിച്ചു കഴിഞ്ഞാൽ പിന്നെ കേക്ക് നിർമ്മാണം എന്നത് വളരെ ഈസി ആണ്.. ആയതിനാൽ തന്നെ വീട്ടമ്മമാർക്ക് കേക്ക് നിർമ്മാണത്തിലൂടെ ചെറിയൊരു വരുമാനം തന്നെ കണ്ടെത്താം.. ഇന്ന് നിങ്ങൾ പരിചയപ്പെടുത്തുന്നത് ഒരു കപ്പ് കേക്ക് റെസിപ്പി ആണ്..

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു. പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു. അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം, ഒരു മുട്ട കൊണ്ട് ആവിയിൽ വേവിച്ച ടീ കേക്ക്..🥰 ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ.. ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hisha’s Cookworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.