കറണ്ട് ബില്ല് കുറക്കാൻ നോക്കുന്നവർക്കായി ഇതാ 13 ടിപ്സ്…

കറന്റ്‌ ബില്ല് എങ്ങനെ കുറക്കാം… വീട്ടിലെ കരണ്ട് ബില്ല്, ഇന്ന് എല്ലാവർക്കും അതൊരു തലവേദനയായിരിക്കുകയാണ്. ദിനംപ്രതി വർദ്ധിച്ചു വരുന്ന കരണ്ടിൻറെ ഉപയോഗവും അതിനു പിന്നാലെ വരുന്ന കണ്ണുതള്ളുന്ന ബില്ലും ആണ് എല്ലാവരുടെയും പ്രെശ്നം. എല്ലാമാസവും കരണ്ട് ബില്ല് വർദ്ധിച്ചു വരുന്നത് കണ്ടു കണ്ണും തള്ളിയിരിക്കുകയാണ് മലയാളികൾ…

എന്താണ് കെഎസ്ഇബിയുടെ സ്ലാബ് വ്യവസ്ഥ? എങ്ങിനെയാണ് അതുവെച്ച് നമ്മളെ നമ്മുടെ കരണ്ട് ബില്ല് കുറയ്ക്കാൻ കഴിയുക. എന്നൊക്കെ അറിയാൻ തീർച്ചയായും നമുക്ക് ഒരു ദിവസത്തെ ആവറേജ് ഉപയോഗം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതെല്ലാം വെച്ച് എങ്ങിനെ കരണ്ട് ബില്ല് കുറക്കാം എന്നുള്ളതിന് വളരെ ഇൻഫോം നെഗറ്റീവായി വളരെ എളുപ്പത്തിൽ ഇത് എങ്ങനെ ചെയ്യാം. നമ്മുടെ മീറ്ററിലെ എല്ലാം മെനുവും വിശദീകരിച്ചു തരുന്ന ഒരു വീഡിയോ ആണ് ഇത്.

എന്തുകൊണ്ടാണ് ഇങ്ങിനെ കരണ്ട് ബില്ല് വർദ്ധിച്ചു വരുന്നത് എന്ന് പലരും ചിന്തിച്ചിട്ടുണ്ട്. എങ്ങിനെ ഈ കരണ്ട് ബില്ലും കുറയ്ക്കാം അതിനു നാം എന്താണ് ചെയ്യേണ്ടത് എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. ഇത് തികച്ചും എല്ലാവര്ക്കും ഏറെ പ്രയോജകരമായ ഒരു വീഡിയോ ആണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. info tricks

Comments are closed.