തുളസിയിൽ നിന്നും കസ്കസ് ഉണ്ടാക്കാം…!! സാധാരണ ഡെസെര്‍ട്ടുകള്‍ കഴിക്കുമ്പോള്‍ അവയില്‍ കറുത്ത നിറത്തില്‍ കടുകു മണിപോലെ കാണുന്ന കക്ഷിയാണ് കസ്കസ്. കസ്കസ് എന്നും കശകശ എന്നും വിളിപ്പേരുള്ള പോപ്പിസീഡ്സ് കറുപ്പു ചെടിയുടെ വിത്തുകളാണിവ. കസ്കസിനെകുറിച്ച് നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ ഇതിന്റെ ഗുണങ്ങളെകുറുച്ച് പലര്‍ക്കും അറിയില്ലെന്നതാണ് സത്യം.
100 ഗ്രാം കസ്കസ് യില്‍ 525 കിലോ കാലറി ഊര്‍ജ്ജം ഉണ്ട്. 28.13 ഗ്രാം അന്നജം, 17.99 ഗ്രാം പ്രോട്ടീന്‍, 41.56 ഗ്രാം കൊഴുപ്പ്, 19.5 ഗ്രാം ഭക്ഷ്യനാരുകള്‍ ഇവയുമുണ്ട്. കൊളസ്ട്രോള്‍ ഒട്ടുമില്ല. കൂടാതെ ഫോളേറ്റുകള്‍, നിയാസിന്, പാന്റാതെനിക് ആസിഡ്, പിരിഡോക്സിന്‍, റൈബോഫ്ലേവിന്‍, തയാമിന്‍, ജീവകം എ,സി, ഇ എന്നിവയുമുണ്ട്.
അന്നജം ധാരാളമുള്ള കസ്കസ് ക്ഷീണമകറ്റി ഊര്‍ജ്ജമേകുന്നു. സംഭാരത്തിലും നാരങ്ങാവെള്ളത്തിലുമെല്ലാം കുതിര്‍ത്ത കസ്കസ് ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, അയണ്‍ എന്നീ ധാതുക്കള്‍ കസ്കസിൽ ധാരാളമുണ്ട്. ഭക്ഷ്യ നാരുകളും ഫാറ്റി ആസിഡുകളും അടങ്ങിയ കസ്കസ് ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Shamna’s Tips&Recipes
Comments are closed.