ഈ മൂന്നു ടിപ്‌സുകൾ മിസ്സ് ആക്കല്ലേ.. അടുക്കളയിൽ വീട്ടമ്മമാരുടെ വലിയൊരു തലവേദന മാറിക്കിട്ടും

ഈ മൂന്നു ടിപ്‌സുകൾ മിസ്സ് ആക്കല്ലേ.. അടുക്കളയിൽ വീട്ടമ്മമാരുടെ വലിയൊരു തലവേദന മാറിക്കിട്ടും.. വീട്ടമ്മമാർക്ക് ഏറെ പ്രയോജനപ്പെടുന്ന കുറച്ച് ടിപ്സ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പലപ്പോഴും അടുക്കളയിലെ ക്ലീനിങ് ജോലികൾ ശരിയായി ചെയ്യാൻ കഴിഞ്ഞെന്നു വരില്ല.

എന്നാൽ ഇവിടെ പറയാൻ പോകുന്ന ടിപ്പ് എത്ര അഴുക്കുപിടിച്ച കറയെയും കളയുന്ന ഒരു വിദ്യയാണ്. പാചകത്തിനിടയിൽ എണ്ണമെഴുക്കും കറികൾ വീണും മറ്റും ഗ്യാസ് സ്റ്റോവിന്റെ മുകൾ ഭാഗവും ബര്ണരും എല്ലാം വൃത്തികേടാകാറുണ്ട്. ബർണർ എങ്ങനെ നിരന്തരമായി അഴുക്കു പിടിച്ചാൽ അത് തീ കുറയുന്നതിന് കാരണമാകും. ഒരു ചെറുനാരങ്ങാ ഉണ്ടെങ്കിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാം. ചെറുനാരങ്ങാ ഒന്ന് ചൂടാക്കിയാൽ നന്നയി അതിൽ നിന്ന് നീര് ലഭിക്കും. ഇതിന്റെ നീര് നമുക് മാറ്റിവെച്ച് തൊലി കൊണ്ട് സ്റ്റോവിന്റെ മുകൾ ഭാഗം തുടച്ചെടുക്കുക. ശേഷം ഒരു നനഞ്ഞ തുണികൊണ്ട് തുടച്ചാൽ ഗ്യാസ് സ്റ്റോവ് പുതിയതുപോലെ വെട്ടി തിളങ്ങും.


ബർണർ വൃത്തിയാക്കുമ്പോൾ ഉപയോഗം കഴിഞ്ഞ ഒരു ടൂത് ബ്രഷ് കൊണ്ട് വൃത്തിയാക്കിയെടുക്കാം. അടുക്കള സ്ലാബിലെ കറയും എണ്ണമെഴുക്കും കളയാനായി നേരത്തെ മാറ്റിവെച്ച ചെറുനാരങ്ങാനീരിൽ അല്പം ബേക്കിങ് പൌഡർ ചേർത്ത് കുറച്ചു വെള്ളവും ചേർത്ത് നന്നയി യോജിപ്പിക്കുക. ശേഷം ഈ ലിക്വിഡ് പഴയ സാനിറ്റൈസർ ബോട്ടിലിലോ മറ്റോ ഒഴിച്ച് വെച്ച് കറ ഉള്ളിടത് സ്പ്രൈ ചെയ്ത ഉപയോഗിക്കാം.. എന്നിട്ട് ഒരു നനഞ്ഞ തുണികൊണ്ട് തുടച്ചെടുക്കുക.

കൂടുതൽ ടിപ്‌സുകൾ ഇനിയും അറിയാം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips Of Idukki ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.