കീറിയ ടി ഷർട്ട് ഇനി പുതിയത് പോലെ ആക്കാം 1 മിനിറ്റിൽ അതും സ്റ്റിച്ച് ചെയ്യാതെ

നമ്മൾ ഏറെ ഇഷ്ട്ടപെടുന്ന വസ്ത്രത്തിൽ ഒരു കറ പുരണ്ടാൽ തന്നെ വിഷമമുള്ള ഒരു കാര്യമാണ്. അപ്പോൾ പിന്നെ അതിൽ ഒരു കീറൽ വന്നാലോ.. പറയുകയും വേണ്ട. പിന്നെ എത്ര തുന്നി ചേർത്തിട്ടും കാര്യമില്ല. എന്നാൽ ഇനി കീറൽ വീണാലും നമുക്ക് ഈസി ആയി ആ കീറൽ മാറ്റിയെടുക്കാം, അതും സ്റ്റിച്ച് ചെയ്യാതെ തന്നെ..

കീറിയത് ഇനി ഒട്ടും പുറത്തു കാണാത്ത രീതിയിൽ മാറ്റിയെടുക്കാം.. വളരെ ഉപകാരപ്രദമായ ടിപ്പ് ആണിത്. നിങ്ങളും ഇതേ പോലെ ട്രൈ ചെയ്തു നോക്കൂ നിങ്ങളുടെ കീറൽ വീണ തുണികളിൽ.. ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവർക്കും കൂടി ഒന്ന് ട്രൈ ചെയ്തു നോക്കൂ

കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.