നാരങ്ങാ തൊലി ഇനി കളയണ്ട. 130 രൂപയുടെ ഡിഷ്‌വാഷ് യാതൊരു ചെലവുമില്ലാതെ ഉണ്ടാക്കാം…

വീട്ടിൽ തന്നെ നമുക്ക് നല്ലൊരു ഡിഷ്‌വാഷ് ഉണ്ടാക്കാം .അതും നമ്മൾ ആവിശ്യം ഇല്ലാതെ കളയുന്ന നാരങ്ങയുടെ തൊണ്ട് കൊണ്ട്..എങ്ങനെ എന്നല്ലേ..വളരെ സിമ്പിൾ ആയി തന്നെ അത് തയ്യാറാക്കിയെടുക്കാം.കടയിൽ നിന്ന് വാങ്ങുന്നത് ചിലർക്ക് സ്കിൻ പ്രോബ്ലെംസ് ഉണ്ടാക്കാറുണ്ട് കാരണം അതിലെ കെമിക്കൽസ് ആണ്.ഈ തയ്യാറാക്കുന്ന ഡിഷ് വാഷ് തികച്ചും സുരക്ഷിതം ആയിടെയ്ക്കും.

ആത്യമായി ഇതിനു വേണ്ടത് ചെറുനാരങ്ങയുടെ തൊണ്ട് ആണ് .വീട്ടിലെ ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന നാരങ്ങാത്തോണ്ട് ഇനി സൂക്ഷിച്ചു വെക്കണം .എന്നിട്ടു മൂന്നോ നാലോ ചെറുനാരങ്ങയുടെ തൊണ്ടു നന്നായി വെള്ളത്തിൽ ഇട്ടു പുഴുങ്ങിയെടുക്കണം .പതിനഞ്ചു മിനിറ്റ് നന്നായി വേവിച്ചു എടുക്കണം.

നന്നായി തിളപ്പിച്ചതിനു ശേഷം ചൂടാറാൻ വെക്കണം.എന്നിട്ടു ഒരു മിക്സിയിൽ ഇട്ടു നന്നായി അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കണം.അതിനു ശേഷം കുറച്ചു വെള്ളം കൂടി ചേർത്ത് അരിച്ചു എടുക്കണം.അതിലേക്കു കാല് കപ്പ് കല്ലുപ്പ് ഇട്ടുകൊടുക്കുക.പിന്നീട് വൈറ്റ് വിനിഗർ ഒഴിച്ച് കൊടുക്കണം .ബാക്കി അറിയാൻ നമുക്ക് വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Malayali Corner

Comments are closed.