ദോശ ചുടുമ്പോൾ എണ്ണ പുരട്ടാൻ ഇനി ഇത് ഉപയോഗിക്കാം

ദോശ നമ്മൾ മലയാളികൾക്ക് ഏറെ ഇഷ്ട്ടപെട്ട ഒരു ബ്രേക്ഫാസ്റ്റ് ആണ്.. ദോശയിൽ തന്നെ പല വകഭേദങ്ങൾ ഉണ്ട്.. അരികൊണ്ടും ഗോതമ്പു കൊണ്ടും മൈദ കൊണ്ടും ഒക്കെ ദോശ ഉണ്ടാക്കാവുന്നതാണ്.. പലതരത്തിലുള്ള ദോശകൾക്ക് എന്നും ഡിമാൻഡാണ്. ദോശയുടെ രുചികൂട്ടുന്നത് അതിൻ്റെ മയവും മൃദുലതയും കൂടിയാണ്.

ദോശ ഉണ്ടാക്കുവാൻ പണ്ടൊക്കെ ഇരുമ്പു ചട്ടികളാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്.. എന്നാൽ ഇന്ന് ഒട്ടുമിക്കവരും നോൺസ്റ്റിക് പാത്രങ്ങളിൽക്ക് മാറി.. ഉപയോഗിക്കാനും കഴിക്കാനും ഉള്ള എളുപ്പം ആണ് ആളുകളെ നോൺ സ്റ്റിക്കിലേക്ക് മാറ്റിയത്.. അതിനനുസരിച്ച് മാർക്കറ്റിൽ ലഭ്യമാകുന്ന പ്ലാസ്റ്റിക് വസ്തുക്കളാണ് എല്ലാവരും ദോശയിൽ എണ്ണ പുരട്ടാനായി ഉപയോഗിക്കുന്നത്.

എണ്ണത്തുണികൾ ഉപയോഗിക്കുന്നവർ അപൂർവമായിരിക്കും. എണ്ണത്തുണികൾ ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ്. ദോശക്കല്ലിൽ എണ്ണ പുരട്ടാനുള്ള എണ്ണത്തുണികൾ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് അറിഞ്ഞാലോ.. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.