ദോശ കല്ലിൽ ഒട്ടിപിടിക്കുന്നുണ്ടോ.. ഇതാ ഒരു കിടിലൻ ടിപ്സ്

ദോശ നമ്മൾ മലയാളികളുടെ പ്രിയപ്പെട്ട ഒരു പ്രഭാത ഭക്ഷണമാണ്. ദോശയിൽ തന്നെ വിവിധ വൈവിധ്യങ്ങൾ ഉണ്ട്. അരി ദോശ, റവ ദോശ, ഗോതമ്പ് ദോശ, മൈദ ദോശ… അങ്ങനെ ദോശയുടെ വൈവിധ്യങ്ങൾ ഏറെയാണ്. സാമ്പാർ, തേങ്ങാചട്ണി, ഉള്ളിയും വറ്റൽമുളകും ഉപ്പും ചേർത്തരച്ച ചമ്മന്തി, എണ്ണയിൽ ചാലിച്ചെടുത്ത ചട്ണിപ്പൊടി എന്നിവയെല്ലാം ദോശക്കൊപ്പം ഉപയോഗിക്കുന്ന കറികളാണ്.

ദോശ രുചിയിൽ കേമൻ ആണെങ്കിലും ചില സന്ദർഭങ്ങളിൽ വീട്ടമ്മമാരുടെ സമയം തന്നെ മെനക്കെടുത്താറുണ്ട്. ദോശ കല്ലിൽ നിന്നും എടുത്താൽ കിട്ടാത്ത വിധം ദോശ ഒട്ടിപിടിക്കാറുണ്ട്. ഇതുകാരണം കൊണ്ട് കൂടിയാണ് ആളുകൾ നോൺ സ്റ്റിക് പാനുകളിലേക്ക് മാറുന്നതും. എന്നാൽ ദോശ കാലിൽ ചുട്ടെടുക്കുന്ന ദോശയോളം രുചിയിൽ കേമനാണ് നോൺ സ്റ്റിക് ലെ ദോശ. എന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ദോശ കല്ലിൽ ഒട്ടിപിടിക്കാതിരിക്കാനുള്ള ടിപ്പ് ആണ്.

ദോശ കല്ലിൽ ഒട്ടിപിടിക്കുന്നുണ്ടോ.. ഇതാ ഒരു കിടിലൻ ടിപ്സ്.. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips Of Idukki ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.