ദോശ പാനിൽ ഒട്ടിപിടിക്കാറുണ്ടോ…? ഇത് ചെയ്‌താൽ ഗ്ലാസ്സ് പോലെ ഇളകി വരും…

ദോശ പാനിൽ ഒട്ടിപിടിക്കാറുണ്ടോ…? ഇത് ചെയ്‌താൽ ഗ്ലാസ്സ് പോലെ ഇളകി വരും… അറിയാത്ത ഈ ടിപ്പ് ചെയ്യു… എല്ലാ വീട്ടമ്മമാരുടേയും ഒരു തലവേദനയാണ് ഇഡ്ഡലിയും ദോശയും ഉണ്ടാകുമ്പോൾ മാവ് കല്ലുപോലെ ഇരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ കല്ല് പോലെ ആകുന്നത്, എങ്ങിനെ ഇത് മയപ്പെടുത്തി എടുക്കാം എന്നെല്ലാമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.

ആദ്യത്തെ ഒന്ന് രണ്ട് ദോശ നല്ല സ്മൂത്ത് ആയി ലഭിക്കുമെങ്കിലും ബാക്കി വരുന്നത് വളരെ കട്ടികൂടി വരുന്നത് കാണാം. എല്ലാ ദോശയും വളരെ സ്മൂത്തായി ടേസ്റ്റി ആയി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നമുക്ക് നോക്കാം. എന്തെല്ലാം ടിപ്പുകൾ ആണ് വളരെ സ്മൂത്തായി ദോശ ഉണ്ടാക്കാൻ ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം.

പിന്നെ ശ്രദ്ധിക്കേണ്ട കാര്യം നമ്മൾ ദോശമാവ് തയ്യാറാക്കുമ്പോൾ അപ്പോൾ തന്നെ ഉപ്പിട്ട് കൊടുക്കണം. പിന്നെ ഏത് കൺസിസ്റ്റൻസി ആണ് വേണ്ടത് നോക്കി അതെ രീതിയിൽ വെള്ളം ചേർക്കണം. പിന്നീട് വെള്ളം ചേർക്കാൻ നിൽക്കരുത് ബാക്കി എന്തെല്ലാമാണ് പൊടിക്കൈകൾ നമുക്ക് വീഡിയോയിൽ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Grandmother Tips

Comments are closed.