ദോശ, പാനിൽ ഒട്ടിപിടിക്കാറുണ്ടോ? ഇത് ചെയ്‌താൽ ഗ്ലാസ്സ് പോലെ ഇളകി വരും

മലയാളികളുടെ ഇഷ്ട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് ദോശ. ദോശയിൽ തന്നെ വിവിധ വൈവിധ്യങ്ങൾ ഉണ്ട്. എല്ലാത്തരം ദോശയും എല്ലാവർക്കും പ്രിയം തന്നെ. എന്നാൽ ഒട്ടു മിക്ക വീട്ടമ്മമാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ദോശ പാനിൽ ഒട്ടിപിടിക്കുക എന്നത്. അതുകൊണ്ടു തന്നെ എല്ലാവരും നോൺ സ്റ്റിക് പാനുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

ദോശച്ചട്ടി ആകുമ്പോൾ ഒട്ടിപിടിച്ച് ഒരുപാട് സമയം ദോശ ഉണ്ടാക്കുന്നതിനു വേണ്ടി മാത്രം മാറ്റിവെക്കേണ്ടി വരും. എന്നാലോ ദോശ ചട്ടിയിലുണ്ടാക്കുന്നതിന്റെ അത്രയും ടേസ്റ്റ് നോൺ സ്റ്റിക് പാനുകളിൽ നിന്ന് കിട്ടില്ല. ദോശ പാനിൽ ഒട്ടിപിടിക്കാറുണ്ടോ.? ഇത് ചെയ്‌താൽ ഇനി ഗ്ലാസ്സ് പോലെ ഇളകി വരും 😍👌 എങ്ങനെയാണെന്ന് നോക്കാം.

ദോശ ചട്ടിയിലെനി ഒട്ടിപിടിക്കില്ല. സമയവും പോകില്ല… എങ്ങനെയെന്ന് വീഡിയോയിലൂടെ വിശദമായി കണ്ടു മനസിലാക്കൂ.. ഇത്തരത്തിലുള്ള കൂടുതൽ കിച്ചൻ ടിപ്സ് നിങ്ങളുടെ അറിവിലേക്കെത്താനായി ഞങളുടെ പേജ് ഫോള്ളോ ചെയ്യുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother TipsGrandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.