ഡബിൾഡോർ റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എല്ലാ വീടുകളിലും ഇന്ന് ഫ്രിഡ്ജ് അഥവാ റഫ്രിജറേറ്റർ തീർച്ചയായും കാണും. ഫ്രിഡ്ജ് വാങ്ങുമ്പോൾ ആവശ്യത്തിനു മാത്രം വലിപ്പമുള്ളതും ഊർജ്ജക്ഷമത കൂടിയതുമായ മോഡലുകൾ തിരഞ്ഞെടുക്കുക. വലിപ്പം കൂടും തോറും വൈദ്യുതി ചെലവും കൂടും എന്ന കാര്യം ശ്രദ്ധിക്കുക

ആഹാര സാധനങ്ങൾ അടച്ചുമാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത്‌ ഈർപ്പം ഫ്രിഡ്ജിൽ‌ വ്യാപിക്കുന്നത്‌ തടയുകയും തന്മൂലമുള്ള വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു. ഫ്രിഡ്ജിൽ ആഹാര സാധനങ്ങൾ കുത്തിനിറച്ച്‌ ഉപയോഗിക്കുന്നത്‌ വൈദ്യുതി ചെലവു കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്‌ ഫ്രിഡ്ജിനകത്തെ തണുത്ത വായുവിന്റെ സുഗമമായ സഞ്ചാരത്തിന്‌ തടസ്സം ഉണ്ടാക്കുന്നതിനാൽ ആഹാര സാധനങ്ങൾ കേടാകുകയും ചെയ്യും.

ഡബിൾഡോർ റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ആണ് എന്ന് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.. ഫ്രിഡ്ജ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Home ConnecT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.