സൂക്ഷിച്ചില്ലെങ്കിൽ ആപത്ത് തൊട്ടടുത്ത്.!! ഈ മുന്നറിയിപ്പുകൾ തീർച്ചയായും ശ്രദ്ധിക്കുക; ഉറുമ്പുകൾ വരുന്നതിന്റെ കാരണങ്ങൾ.!! | Dufferents Ants Coming To Home Astrology

Dufferents Ants Coming To Home Astrology : വലുതോ ചെറുതോ ഇല്ലാതെ ഉറുമ്പുകൾ ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിലില്ല. എന്തൊക്കെ മരുന്ന് പ്രയോഗിച്ചാലും എത്ര നമ്മൾ അകറ്റിനിർത്താൻ ശ്രമിച്ചാലും വീണ്ടും അവ നമ്മുടെ വീട്ടിലേക്ക് തിരിച്ചെത്താറുണ്ട്. എന്നാൽ പഴമക്കാർ ഈ ഉറുമ്പിന്റെ ശല്യത്തെ പറയുന്നത് മറ്റൊരു രീതിയിലാണ്. ചില ഉറുമ്പുകൾ നിങ്ങളുടെ വീട്ടിൽ വന്നാൽ വരാനിരിക്കുന്ന നല്ലതോ ചീത്തതോ ആയ അനുഭവങ്ങളെ കുറിച്ചുള്ള സൂചനയാണ് എന്നാണ് പറയുന്നത്.

നമ്മുടെ നാട്ടിൽ പല ഇനത്തിലുള്ള ഉറുമ്പുകളെ കാണാം. ചിലയിനത്തിനുള്ള ഉറുമ്പുകൾ വന്നാൽ നമ്മൾ നേരിടേണ്ട നിമിത്തങ്ങളെക്കുറിച്ച് ഇവിടെ പറയുന്നത്. കറുത്ത ഇനത്തിലുള്ള കടിക്കുന്ന ഉറുമ്പുകൾ നിങ്ങളുടെ വസ്തുവിലോ വീട്ടു പരിസരത്തോ വന്നാൽ ഫലം എന്തെന്ന് അറിയാമോ!?

ദുരിതം വരാൻ പോകുന്നതിന്റെയും നിങ്ങൾക്ക് ശത്രുക്കൽ ഉണ്ടെങ്കിൽ അവർ ചെയ്ത ആഭിചാര കർമ്മത്തിന്റെ ഫലമോ ആയിട്ടുള്ളതാണ് എന്ന് പഴമക്കാർ പറയുന്നു. ഈ നിറത്തിലുള്ള ഉറുമ്പുകളെ കണ്ടാൽ ഇരിക്കുന്ന സ്ഥലം കുഴിച്ചു നോക്കുന്നതും അതിനു സമീപം ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും. അടുത്തത് നമ്മളെ കടിക്കാത്ത ചില ഉറുമ്പുകൾ ഉണ്ട്.

അവർ നമ്മൾ അടുത്തേക്ക് പോയ നമ്മുടെ കാലിലോ ശരീരത്തിലെ കയറാറുണ്ട് ഇത്തരം ഉറുമ്പുകൾ നിങ്ങളുടെ വീടിനു സമീപം ഉണ്ടെങ്കിൽ നമുക്ക് ലഭിക്കാൻ പോകുന്ന ഭാഗ്യ സൂചകമായിട്ടാണ് പറയുന്നത്. കൂടാതെ ആ വീട്ടിൽ ഉള്ള ഗൃഹനാഥനോ ഗൃഹനാഥക്കോ ഭാഗ്യ പരീക്ഷണം നടത്താവുന്നതായിരിക്കും. അടുത്തതായി ചുവന്ന നിറത്തിലുള്ള ഉറുമ്പുകൾ അവ വീടിന് സമീപത്ത് ഉണ്ടെങ്കിൽ വലിയ തരത്തിലുള്ള ദുരന്തങ്ങൾ നിങ്ങൾക്ക് സംഭവിക്കാൻ പോകുന്നു എന്നതാണ് പറയപ്പെടുന്നത്.

Rate this post