ഡൈ ഇടുമ്പോൾ ഇനി കയ്യിലും നെറ്റിയിലും കളർ പറ്റില്ല… ഉഗ്രൻ ഐഡിയ👌

വാർദ്ധക്യത്തെ മറക്കാനായി ഇന്ന് എല്ലാവരും ഡൈ ഉപയോഗിച്ച് വരുന്നുണ്ട്.. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും നര പിടികൂടിയിട്ടുണ്ട്.. പല കളറുകളിലും വിപണിയിൽ ഹെയർ കളർ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.. ചിലർക്ക് ഇവാ അലർജിയും ചൊറിച്ചിലും ഉണ്ടാക്കുന്നവയാണ്.. ഇതിൽ പലവിധത്തിലുള്ള രാസഘടകങ്ങൾ അടങ്ങിയവയാണ്.. ആയതിനാൽ തന്നെ ഡൈ ഇടുമ്പോൾ ഉണ്ടാകുന്ന കറ കയ്യിൽ നിന്നും മറ്റും പോകാൻ വളരെ ബുദ്ധിമുട്ടാണ്.. ഈ കളർ സിമ്പിൾ ആയി ഇല്ലാതാക്കാനുള്ള ടിപ്പ് പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ..

ചുവന്നുള്ളി അഥവാ കൊച്ചുള്ളി കേടാകാതിരിക്കാൻ എന്താണ് ചെയ്യുക എന്നത് പല വീട്ടമ്മമാരും അന്വേഷിക്കുന്ന ഒരു കാര്യമാണ്.. അതിനുള്ള ഒരു പരിഹാരവും വീഡിയോയിലൂടെ നിങ്ങൾക്കായി പങ്കുവെക്കുന്നുണ്ട്.. കൊച്ചുള്ളി പെട്ടെന്ന് കേടായി പോകുന്നു എന്ന്‌ ഇനി ആരും പറയില്ല..

ഈ വീഡിയോയിലൂടെ വളരെ ഉപകാരപ്രദമായ രണ്ടു കാര്യങ്ങൾ നിങ്ങൾക്കായി പറഞ്ഞുതരികയാണ്.. താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ.. ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.