12 ദിവസം കൊണ്ട് 10കിലോ കുറയ്ക്കാം, ഏതു പ്രായക്കാർക്കും പെട്ടെന്ന് റിസൾട്ട് തരുന്ന Banana Diet…

കൊച്ചു കുട്ടികളിൽ തുടങ്ങി പ്രായഭേദമന്യേ പലരും അഭിമുകരിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം അഥാവ ഒബീസിറ്റി. ജീവിതനിലവാരം ഉയർന്നതോടെ അമിതവണ്ണവും അനുബന്ധ രോഗങ്ങളും പിടിപെടാനുള്ള സാധ്യതയും കൂടി. ഒരാളുടെ ഉയരത്തിൽ നിന്ന് 100 കുറച്ച് കിട്ടുന്ന സംഖ്യയായിരിക്കണം അയാളുടെ ശരീരഭാരം.

നാം കഴിക്കുന്ന ആഹാരം ഓരോ പ്രവർത്തിയും ചെയ്യുന്നതിനുള്ള ഊർജം പ്രദാനം ചെയ്യുന്നു. 50 ശതമാനം കാർബോഹൈഡ്രേറ്റും 30 ശതമാനം മാംസ്യവും 20 ശതമാനം കൊഴുപ്പും എന്ന ക്രമത്തിലായിരിക്കണം നാം കഴിക്കേണ്ടത്. പലപ്പോഴും ഇതിൽ നിന്ന് വ്യത്യസ്തമായി നമുക്ക് ഇഷ്ടപ്പെട്ട ആഹാരം ധാരാളമായി കഴിക്കുന്ന ഒരു രീതിയാണ് പലർക്കും ഉള്ളത്. ഏത് ആഹാരം അമിതമായി കഴിച്ചാലും അതിനനുസരിച്ച് നമ്മൾ ശരീരം ഉപയോഗപ്പെടുത്തണം.

ഉപയോഗപ്പെടുത്താതെ പോയാൽ കഴിച്ച ഭക്ഷണത്തിലൂടെ ലഭിച്ച അധിക കലോറി കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞു കൂടുന്നു. ത്വക്കിനടിയിൽ കൊഴുപ്പിന്റെ ഒരു ആവരണം തന്നെ രൂപപ്പെടുന്നു. അമിതവണ്ണക്കാരുടെ വയർ, ഹിപ്പ്, ‍െനഞ്ച് തുടങ്ങിയ ഭാഗങ്ങൾ കൂടുതലായി തടിച്ചു തൂങ്ങി വരുന്നു. ഇത് പല രോഗങ്ങൾക്കും കാരണമാകുകയും ബോഡി മാസ് ഇൻഡക്സ് കൂടുകയും ചെയ്യുന്നു. ഇത് 30–ൽ കൂടുമ്പോൾ അമിതവണ്ണമായി കണക്കാക്കപ്പെടുന്നു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.