ന്യൂഡിൽസ് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

ന്യൂഡിൽസ് നമ്മൾ എല്ലാവരും ഇഷ്ട്ടപെടുന്ന ഒന്നാണ്. ഒന്നും കഴിക്കാൻ ഇല്ലെങ്കിൽ ഒരു നൂഡിൽസ് വാങ്ങി ഉണ്ടാക്കി കഴിക്കുന്നവരാണ് എല്ലാവരും. വളരെ കുറഞ്ഞ സമയവും ചേരുവകളും കൊണ്ട് സംഭവം റെഡി. എന്നും ഉണ്ടാക്കുന്ന രീതിയിൽനിന്നും മാറി മറ്റൊരു രീതിയിൽ തയ്യാറാക്കി നോക്കൂ.. ന്യൂഡിൽസ് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

ഒരിക്കൽ ഉണ്ടാക്കി നോക്കിയാൽ പിന്നെയും പിന്നെയും ഉണ്ടാക്കി കഴിക്കാൻ കഴിയുന്ന ഒരു അടിപൊളി ഐറ്റം തന്നെ ആയിരിക്കും ഇത്. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിച്ച കഴിക്കാവുന്ന ഒരു റെസിപ്പി ആണിത്.


തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fadwas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.