ചിരട്ട പുട്ട് ഉണ്ടാക്കാൻ ഇനി ചിരട്ടയും അച്ചും വേണ്ടാ. ചിരട്ട പുട്ടിന്റെ അതേ ഷേപ്പിൽ ഒറ്റയടിക്ക്…

എന്നും ഒരേ സ്നാക്ക് എന്ന രീതി ഒക്കെ മാറി. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. നടൻ ഭക്ഷങ്ങൾ തുടങ്ങി അറേബ്യൻ ചൈനീസ് തുടങ്ങി ലോകത്തിന്റെ ഏത് കോണിലെ ഭക്ഷണവും ഇന്ന് നമ്മുടെ അടുക്കളയിൽ തയ്യാറാക്കിവരുന്നു. എന്നും പുതിയ പുതിയ വറൈറ്റികളും ഫുഡ് കോംബ് എല്ലാം ഇരുകയ്യും നീട്ടി നമ്മൾ ഭക്ഷണപ്രേമികൾ സ്വീകരിക്കും. നല്ലതായ എല്ലാത്തിനെയും സ്വീകരിക്കുന്നവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ട് തന്നെ ഒരു വെറൈറ്റി ആയതും എളുപ്പം തയ്യാറാക്കാവുന്നതുമായ ഭക്ഷണങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്…

ചിരട്ട പുട്ട് ഉണ്ടാക്കാൻ ഇനി ചിരട്ടയും അച്ചും വേണ്ടാ. ചിരട്ട പുട്ടിന്റെ അതേ ഷേപ്പിൽ ഒറ്റയടിക്ക്… മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ചിരട്ടപ്പുട്ട്. ചിരട്ട ഇല്ലാതെ ചിരട്ടയുടെ ഷേപ്പിൽ എങ്ങനെ ചിരട്ടപ്പുട്ട് ഉണ്ടാക്കാം എന്നറിയണ്ടേ…? വളരെ എളുപ്പത്തിലും വേഗത്തിലും തന്നെ ഉണ്ടാക്കാം.

അരിപ്പൊടി നിറം മാറാതെ ഒന്നു വറുത്തെടുക്കുക. ഇതിലേക്ക് ജീരകവും ഉപ്പും ചേർത്ത് വെളളമൊഴിച്ച് പുട്ടിനുളള പാകത്തിന് നനച്ചെടുക്കുക. അത്യം ഒരു ബൗളിൽ തേങ്ങ ചിരകിയത് പരത്തിയിടുക. ഇതിനു മുകളിലേക്ക് പുട്ടുപൊടി നിറയ്ക്കാം. മുകളിലും തേങ്ങ വിതറിക്കൊടുക്കാം. ഇതൊരു ഇഡ്ഡലി തട്ടിലേക്ക് കമിഴ്ത്തുക ആവശ്യാനുസാരം വെച്ച ശേഷം 10 മിനിറ്റ് വേവിക്കുക. ചൂടുളള പുട്ട് തയ്യാറായി കഴിഞ്ഞു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.