തറ തുടയ്ക്കുമ്പോൾ ഇത് ഒരു സ്പൂൺ ചേർത്തു നോക്കൂ.!! ഉറുമ്പ്, ഈച്ച പൊടി പോലും കാണില്ല മാത്രമല്ല നല്ല സുഗന്ധവും.!! | Easy Floor Cleaning Tip Malayalam
Easy Floor Cleaning Tip Malayalam : വീട്ടമ്മമാരെ സംബന്ധിച്ചു പണികൾ എളുപ്പത്തിൽ ചെയ്യാനും കുറച്ചു നേരം റസ്റ്റ് ചെയ്യാനും ചില അടുക്കള നുറുങ്ങുകളും ടിപ്പുകളും കൂടിയേ തീരു. അത്തരത്തിൽ ചില വളരെ ഉപകാരപ്രദമായ എല്ലവർക്കും ആവശ്യമുള്ള ഒരു അറിവാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്തു എല്ലാവരും തറ തുടക്കാനായി മോപ്പുകളെയാണ് ആശ്രയിക്കുന്നത്.
എത്ര വ്യതിയാക്കിയാലും തറയിൽ അഴുക്കു പിടിക്കുന്നത് നമ്മെ ദേഷ്യം പിടിപ്പിക്കാറുണ്ട്. കാറ്റ് കാലമായാൽ പ്രത്യേകിച്ചും അല്ലെ.. അതുപോലെ തന്നെ എല്ലാവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഉറുമ്പുകളും ഈച്ചയും. കുട്ടികളുള്ള വീടുകളാണെങ്കിൽ ഇവയെ അകറ്റാനായി കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നതും നല്ലതല്ല.
എന്നാൽ തറ ഇപ്പോഴും വൃത്തിയായി ഇരിക്കാനും ഉറുമ്പ്, ഈച്ച എന്നിവയുടെ ശല്യം ഇല്ലതിരിക്കാനും തുടക്കുന്ന വെള്ളത്തിൽ ഇതൊന്നു മാത്രം ചേർത്താൽ മതി. വീട്ടിൽ എപ്പോഴുമുണ്ടാകുന്ന ഈ 2 സാധനങ്ങൾ മാത്രം മതി വീട്ടിലെ പ്രശനങ്ങൾക്ക് പരിഹാരം കാണാൻ. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽകണിച്ചു തരുന്നുണ്ട്.ഒന്ന് കണ്ടു നോക്കൂ.. ഈ വീഡിയോ നിങ്ങളെ തീർച്ചയായും സഹായിയ്ക്കും ഒന്ന് കണ്ടു നോക്കണേ ഈ കിടിലൻ ടിപ്പ്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheena’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.