ചട്ടിയിൽ ഈസിയായി വളർത്താൻ പറ്റിയ പഴച്ചെടികൾ…

ചട്ടിയിൽ ഈസിയായി വളർത്താൻ പറ്റിയ പഴച്ചെടികൾ… നമ്മളളിൽ പലവരും കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ ആണ്. വരുമാനം മാത്രമല്ല മാനസിക ആരോഗ്യവും കായിക അധ്വാനവും കൃഷി എന്ന ഒന്നതിലൂടെ മാത്രം നമ്മുക്ക് ലഭിക്കും. മാത്രവുമല്ല അന്യ സ്ഥലങ്ങളിൽ നിന്നും വിഷവും കീടനാശിനികളും അടിച്ചു വരുന്ന പച്ചക്കറികളും പഴവർഗങ്ങളും കഴിച്ച ശരീരം നാസക്കുകയും വേണ്ട…

ഇന്ന് ഒട്ടനേകം ആളുകൾ വീട്ടിൽ ചെറിയ ഒരു അടുക്കളത്തോട്ടം എങ്കിലും ഉള്ളവരാണ്. മായം നിറഞ്ഞ പച്ചക്കറികൾ തന്നെയാണ് ഇതിനു കാരണം. പിന്നെ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ മറ്റൊരു വില്ലനാണ് സ്ഥല പരിമിതി. ഇന്ന് ഭൂരിഭാഗം ആളുകളും വളരെ ചെറിയ സ്ഥലം മാത്രമുള്ളവർ ആണ്. മറ്റുള്ളവർ ഫ്ലാറ്റിലും ജീവിക്കുന്നവർ ആണ്.

അതുകൊണ്ടൊക്കെ തന്നെ സ്ഥലപരിമിതി വലിയ ഒരു വിഷയം തന്നെയാണ്. അതുകൊണ്ട് തന്നെ ടെറസിൽ കൃഷി ഇന്ന് ഏറെ പ്രചാരം നേടിയിരിക്കുന്നു. സ്ഥലപരിമിതി കാരണം കൃഷി ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടിയാണ് ഈ വീഡിയോ അവതരിപ്പിക്കുന്നത്. ചെടിച്ചട്ടികളിൽ വിളയിച്ചെടുക്കാവുന്ന പഴവര്ഗങ്ങള്. അങ്ങനെയുള്ള അഞ്ചു പഴങ്ങളെ കുറിച്ചാണ് പറയുന്നത്. പേരക്ക മുതൽ തുടങ്ങുന്നു അവ…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.