നമ്മുടെ വീട്ടിലെ അടുക്കളയിൽ എപ്പോഴുമുണ്ടാകുന്ന കുറഞ്ഞ ചേരുവകൾ കൊണ്ട് ആവിയിൽ വേവിച്ചെടുത്തൊരു കിടിലൻ പുഡ്ഡിംഗ്…

ഈ പുഡ്ഡിംഗ് ഉണ്ടാക്കാനായി ചൈനാഗ്രാസ്സ് ജലാറ്റിൻ കോൺഫ്ലോർ
ഒന്നും തന്നെ ആവശ്യമില്ല .വളരെ ചെലവ് കുറഞ്ഞ രീതിയിൽ വീട്ടിലെ അടുക്കളയിൽ എപ്പോഴുമുണ്ടാകുന്ന കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടെന്ന് റെഡിയാകാൻ പറ്റുന്നൊരു പുഡിങ്ങാണിത്‌ .

ആവശ്യമായ സാധനങ്ങൾ

  • പാൽ – അരലിറ്റർ
  • പഞ്ചസാര മുക്കാൽ കപ്പ്
  • റവ – കാൽ കപ്പ്
  • മുട്ട – 2
  • നെയ്യ് – 1 ടീസ്പൂൺ
  • വാനില എസ്സെൻസ് – 1 ടീസ്പൂൺ

എങ്ങിനെ ഉണ്ടാകാം എന്ന് കാണാനായി താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട് .വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറന്ന് പോകരുതെ…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.