രാവിലെയോ വൈകീട്ടോ ഏതു നേരവും കഴിക്കാം, ഒരു കിടിലൻ ഉപ്പുമാവ്.. പണിയും എളുപ്പം

രാവിലെ ഉപ്പുമാവെന്നു കേട്ടാൽ മുഖം ചുളിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇനി ഉപ്പുമാവ് എന്നും ഒരേ രീതിയിൽ ഉണ്ടാക്കി മടുക്കേണ്ടതില്ല. വരെ ഹെൽത്തി ആയ ഉപ്പുമാവ് തയ്യാറാക്കുന്നത് എങ്ങനെ എന്നു പരിചയപെടാം.

ഉപ്പുമാവ് പൊതുവേ പ്രാതലിന് കഴിയ്ക്കുന്ന ഒന്നാണ്. എന്നാൽ നമ്മുടെ സ്പെഷ്യൽ ഉപ്പുമാവ് രാവിലെയോ വൈകീട്ടോ ഏതു നേരവും കഴിക്കാം. സാധാരണ ഉപ്പുമാവുണ്ടാക്കി മടുത്തുവെങ്കില്‍ ഇതാ, റാഗി കൊണ്ടുള്ള ഈ ഉപ്പുമാവുണ്ടാക്കി നോക്കൂ, ആരോഗ്യത്തിന്‌ ഏറെ നല്ലതാണ്‌ റാഗി. ദഹിയ്‌ക്കാനും ഏറെ എളുപ്പം.


രാവിലെയോ വൈകീട്ടോ ഏതു നേരവും കഴിക്കാം, ഒരു കിടിലൻ ഉപ്പുമാവ്.. പണിയും എളുപ്പം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s KitchenBincy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.