Restaurant രുചിയില്‍ ഒരു മുട്ട കറി…

Restaurant ന്‍റെ അതെ രുചിയില്‍ വീടിലെ ചേരുവകള്‍ ചേര്‍ത്ത് easy ആയി തയ്യാറാക്കാന്‍ പറ്റുന്ന മുട്ടകറി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാവര്‍ക്കും ഒരേപോലെ ഇഷ്ടപെടുന്ന recipe ആണ് ഇത്. മുട്ട അഞ്ചെണ്ണം പുഴുങ്ങിയെടുത്തതിനു ശേഷം ഒരു pan വച്ചിട് അതിലേക്ക് ഓയില്‍ ഒഴിച്ച് മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ചൂടക്കിയത്തിനു ശേഷം മുട്ട അതിലേക്ക് ഇട്ടുകൊടുത്ത് roast ചെയ്ത് മാറ്റുക.

പിന്നീട് pan വച്ചിട്ട് സവാള, പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റുക. വഴറ്റിയതിനു ശേഷം മുളക്പൊടി, മല്ലിപൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് ചൂടാക്കുക. അതിനുശേഷം തക്കാളി ചേര്‍ക്കുക. തക്കാളി നന്നായി cook ആയതിനുശേഷം അരപ്പിനു ആവശ്യമായ വെള്ളം ഒഴിച്ച് കൊടുക്കുക. അതിലേക്ക് നമ്മള്‍ ആദ്യം ready ആക്കിയ മുട്ട ചേര്‍ത്ത് അതി രുചികരംമായ മുട്ടകറി തയ്യാറാക്കി എടുക്കാം. Video കണ്ടതിനുശേഷം ഇതുപോലെ തയ്യാറാക്കി നോക്കൂ…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.