വെറും 2മുട്ട കൊണ്ട് ഒരു പ്ലേറ്റ് നിറയെ പലഹാരം

മുട്ട കൊണ്ട് ഒരു കിടിലൻ സ്നാക്ക് ആയാലോ.. മുട്ട കൊണ്ടുള്ള വിഭവങ്ങൾ കഴിക്കാത്തവരുണ്ടോ.. നമ്മുടെയൊക്കെ വീടുകളിൽ സ്ഥിരം ഉണ്ടാകുന്ന ഒന്നാണ് മുട്ട.. കറി ഒന്നും ഇഷ്ട്ടമായില്ലെങ്കിൽ ഒരു ഓംലറ്റ് ഉണ്ടാക്കിയയാ മതിയാകും ചോറുണ്ണാൻ.. അതേപോലെ മുട്ട കൊണ്ട് ഉണ്ടാക്കാൻ പറ്റിയ കിടിലൻ നാലുമണി പലഹാരം

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു. പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു. അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം, വെറും 2മുട്ട കൊണ്ട് ഒരു പ്ലേറ്റ് നിറയെ പലഹാരം.. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ.. ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.