പുഴുങ്ങിയ മുട്ട മിക്സി ജാറിൽ മഷിപോലെ അരക്കൂ.. ആരും പറയാത്ത മുട്ട സൂത്രങ്ങൾ

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായകരമായ കോളിന്‍ എന്ന പോഷകം മുട്ടയിലുണ്ട്. ഇത് നാഡികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. കരളില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും കോളിന്‍ ഏറെ നല്ലതാണ്. മുട്ടയുടെ വെള്ളയെക്കാൾ മുഴുവൻ മുട്ട കഴിക്കുന്നത് പേശി വളർച്ചയ്ക്കും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കും.

പാകം ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള വിഭവങ്ങളിലൊന്നാണ് മുട്ട. മുട്ട പൊരിക്കാനും ബുള്‍സൈയും ഓംലറ്റും തയാറാക്കാനും പുഴുങ്ങാനും വലിയ സമയമോ, സൗകര്യങ്ങളോ ആവശ്യമില്ല. പല വിഭവങ്ങളോടൊപ്പം ചേര്‍ക്കാനും മുട്ട വേണം. മുട്ട ഉപയോഗിച്ച് പാകം ചെയ്യാവുന്ന വിഭവങ്ങളുടെ കണക്കെടുത്താല്‍ അന്തമുണ്ടാവില്ല.


ഏറ്റവും സിംപിളായ പുഴുങ്ങിയ മുട്ട മുതല്‍ മുട്ട ബിരിയാണി വരെ എത്രയെത്ര രുചികള്‍. മുട്ട പപ്‌സും മുട്ട സമൂസയും പോലുള്ള ഫാസ്റ്റ് ഫുഡ് ഐറ്റങ്ങള്‍ വേറെയും. മുട്ട കൊണ്ട് ചെയ്യാവുന്ന ചില സൂത്രങ്ങൾ ആണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.