ചെടികളിലെ ഇല മുരടിപ്പ് മാറ്റി ധാരാളം വിളവ് തരാൻ ഒരു വിദ്യ…

നമ്മൾ എല്ലാവരും തന്നെ ഇപ്പോൾ വീട്ടിൽ വെറുതെ ഇരിക്കുകയാണല്ലോ? അപ്പൊ ഇ സമയം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ചെയ്യാവുന്ന ഒരു കാര്യമാണ് കൃഷി. ഒട്ടുമിക്ക്യ വീടുകളിലും ഇന്ന് അടുക്കള തോട്ടങ്ങൾ ഉണ്ട്. എന്നാലും എല്ലാവരും നേരിടുന്ന ഒരു പ്രേശ്നമണ് കീടങ്ങളുടെ അക്രമം.

വിഷമില്ലാത്ത കുറച്ചു പച്ചക്കറി എങ്കിലും കഴിക്കാം എന്ന് കരുതി ആണ് പലരും വീട്ടിൽ ചെറിയ സ്ഥലത്തും ടെറസിലും ഒക്കെ കൃഷി ചെയ്യുന്നത്. എന്നാൽ ഇ കീടങ്ങൾ എല്ലാം തന്നെ തിന്നു നശിപ്പിക്കും. ചിലർക്കൊക്കെ കീടങ്ങളുടെ ശല്യം കാരണം നല്ലൊരു റിസൾട്ട് ഇത് വരെ ലഭിച്ചിട്ടുണ്ടാകില്ല.

ഇനി അവയെ കൊല്ലാൻ രാസകീടനാശിനി ഉപയോഗിച്ചാലോ വിഷം ഉള്ള പച്ചക്കറി വീട്ടിൽ തന്നെ വിളവെടുത്തത് പോലെ ആകും. നാലില പ്രായം തുടങ്ങി 10 ദിവത്തില്‍ ഒരിക്കലെങ്കിലും സ്യൂഡോമോണസ് ഇലകളില്‍ സ്‌പ്രേ ചെയ്യുകയും ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ചെയ്യുന്നത് ബാക്ടീരിയല്‍ വട്ടം, മുരടിപ്പ് തുടങ്ങി പല കീട രോഗ ആക്രമണങ്ങളെയും തടയും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. shadi’s corner

Comments are closed.