ഇഞ്ചി 6 മാസം വരെ കേടാവാതെ സൂക്ഷിക്കാം. ഇങ്ങനെ ചെയ്യൂ.

ഇഞ്ചി നമ്മുടെയെല്ലാം കറിക്കൂട്ടിലെ ഒരു പ്രധാന ഘ‌‌ടകമാണ്. ഇഞ്ചി വാങ്ങി ഒരാഴ്ച കഴിയുമ്പോൾ തന്നെ അത് ചീത്തയാവാൻ തുടങ്ങുന്നു. പലരും ഫ്രിഡ്ജിലും മറ്റും സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നിട്ടും പലപ്പോഴും ഇഞ്ചി ചീത്തയാവുന്നു എന്നതാണ് വീട്ടമ്മമാരുടെ പരാതി.

ഒരിക്കലും കനം കുറഞ്ഞ ഇ‍ഞ്ചി വാങ്ങരുത്. ഇത് ഇഞ്ചി വേഗം ചീത്തയായി അഴുകുന്നതിന് കാരണമാകുന്നു. അതുകൊണ്ട് വാങ്ങിക്കുമ്ബോള്‍ തന്നെ ശ്രദ്ധിക്കാം. നേര്‍ത്ത തൊലിയോടും എന്നാല്‍ ഉറച്ചിരിക്കുന്നതുമായ ഇഞ്ചിയാണ് വാങ്ങേണ്ടത്.

ഇഞ്ചി വാങ്ങി കൃത്യമായി സൂക്ഷിക്കാന്‍ കഴിയാത്തത് മൂലം വളരെ കുറച്ച്‌ വാങ്ങി വേഗം ഉപയോഗിച്ച്‌ തീര്‍ക്കേണ്ട അവസ്ഥയിലായിരിക്കും പല വീട്ടമ്മമാരും,.. എന്നാൽ ഇഞ്ചി ചീത്തയാവാതെ സൂക്ഷിക്കുന്നതിന് ചില പൊടിക്കൈകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Healthചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.