മഴയോ വെയിലോ ഇനി മുറ്റം നിറയെ പൂക്കൾ വളരാൻ ഉള്ള ടിപ്സ്

മുറ്റം നിറയെ വിടർന്നു നിൽക്കുന്ന പൂക്കൾ എന്നും കണ്ണിന് കുളിർമ നൽകുന്ന ഒരു കാഴ്ചതന്നെയാണ്. മുറ്റത്ത് നിറയെ പൂക്കൾ വിടർന്നു നിൽക്കുമ്പോൾ അത് നമ്മുടെ വീടിന് കൂടി ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്. ചെടികൾ നട്ടുപിടിപ്പിച്ചാൽ തളിരിലകൾ വിരിയുകയല്ലാതെ പൂക്കൾ വിരിയുന്നില്ല എന്നത് എല്ലാവരുടെയും പരാതിയാണ്.

മുറ്റം നിറയെ പൂക്കൾ വിടർന്ന് നിൽക്കാൻ വേണ്ടി പലപ്പോഴും നമ്മൾ മാർക്കറ്റിൽ നിന്നും പല വളങ്ങളും ഉപയോഗിക്കാറുണ്ട്. ചിലർ വീട്ടിൽ തന്നെ ചില ജൈവവളങ്ങൾ ഒക്കെ ചേർത്ത് ഉണ്ടാക്കി ഉപയോഗിക്കാറുമുണ്ട്. എന്നാൽ മുറ്റത്ത് പൂക്കൾ വിരിയാൻ ഒരു കുഞ്ഞു സൂത്രം പ്രയോഗിച്ചാൽ മതി. മഴയോ വെയിലോ പൂക്കൾ വളരാൻ ഉള്ള ടിപ്സ് ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വെളുത്തുള്ളിയും ചാരവും കൊണ്ടുള്ള ഈ സൂത്രം ചെയ്‌താൽ ഏതു കാലാവസ്ഥയിലും ഇനി മുറ്റത്ത് പൂക്കൾ വിരിഞ്ഞുകൊണ്ടേയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.