ഇനി ഇരുമ്പ് ചട്ടിയെ നമുക്ക് നോൺസ്റ്റിക് പാൻ പോലെ ഉപയോഗിക്കാം

എല്ലാവരും നോൺസ്റ്റിക് പാത്രങ്ങളിലേക്ക് മാറിയെങ്കിലും ഒരു ഇരുമ്പു ചട്ടി ഇല്ലാത്ത വീട് ഉണ്ടാകില്ല. ഇപ്പോൾ ഉപയോഗമില്ലെങ്കിലും പണ്ടെങ്ങാനും വാങ്ങി വെച്ചതും ആയിരിക്കാം. എന്നാൽ ഈ വീഡിയോ കണ്ടാൽ പഴയ ഇരുമ്പു ചട്ടി എല്ലാവരും ഒന്ന് പൊടി തട്ടിയെടുക്കും. ഇനി ഇരുമ്പ് ചട്ടിയെ നമുക്ക് നോൺസ്റ്റിക് പാൻ പോലെ ഉപയോഗിക്കാം.

ഇരുമ്പുചട്ടി തുരുമ്പു പിടിക്കാതെ ഒരുപാട് കാലം വരെ ഉപയോഗിക്കാൻ വേണ്ടി എപ്പോഴും ഉപയോഗിച്ചു കഴിഞ്ഞ് കഴുകി വൃത്തിയാക്കി ഒരു തുള്ളിവെള്ളം പോലും ഇല്ലാതെ തുടച്ചു എണ്ണ പുരട്ടി വേണം എടുത്തു വെക്കാൻ, അങ്ങനെ ചെയ്താൽ ഒരുപാട് നാൾ വരെ ചീനച്ചട്ടി ഉപയോഗിക്കാവുന്നതാണ്. അപ്പോൾ നമുക് എങ്ങനെയാണു ഇരുമ്പു ചട്ടി മയപ്പെടുത്തിയെടുക്കുന്നത് ഇന്ന് വീഡിയോയിലൂടെ വിശദമായി കണ്ടു മനസിലാക്കാം.


അത്പോലെ നിങ്ങളും ചെയ്തു നോക്കൂ. എല്ലാവർക്കും പരീക്ഷിക്കാവുന്ന അടിപൊളി വിദ്യയാണ് ഇത്.. ഉപകാരപ്രദമായ ഒരു അറിവ് എന്ന് തോന്നിയാല്‍ മറക്കാതെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയര്‍ ചെയുക. ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയാനും മറക്കരുത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.