വെറും ഒരാഴ്ച്ച കൊണ്ട് കണ്ണിന് താഴെയുള്ള കറുപ്പ് മാറാൻ എല്ലാവരുടെയും വീട്ടിലുള്ള ഈയൊരു സാധനം ഇങ്ങനെ…

കണ്ണിനു ചുറ്റും കറുത്ത നിറത്തിലുള്ള പാടുകൾ അനവധിപ്പേർ നേരിടുന്ന ഒരു പ്രശ്നമാണ്. ഇതിനെ പെരിഓർബിറ്റൽ ഡാർക്ക്‌ സർക്കിൾസ് എന്നാണു പറയുക. പാരമ്പര്യം, ചതവ് തുടങ്ങീ നിരവധി കാരണങ്ങളാൽ ഈ രോഗലക്ഷണം ഉണ്ടാകാം. മിക്ക അവസരങ്ങളിലും, കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ എന്നത് ചർമ്മത്തിൻറെ ഉള്ളിലൂടെ കാണാൻ സാധിക്കുന്ന കണ്ണിനു താഴേയുള്ള രക്ത ധമനികളാണ്.

കൺപോളകൾക്കു ചുറ്റുമുള്ള ചർമ്മം വളരെ കനം കുറഞ്ഞവയാണ്. ശരീരത്തിൻറെ മറ്റു ഭാഗങ്ങളിൽ 2 എംഎം കനമുള്ള ചർമ്മം, കൺപോളകൾക്കു ചുറ്റും ഏകദേശം 0.5 എംഎം മാത്രമേ കനമുള്ളു. വെരിക്കോസ് വെയിൻ രോഗത്തെ പോലെതന്നെ കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളും സാധാരണയായി പാരമ്പര്യ രോഗമാണ്.

ചർമ്മത്തിൻറെ പ്രതലത്തിനു സമീപമുള്ള രക്ത ധമനികളിൽകൂടി രക്തം പ്രവഹിക്കുമ്പോൾ, അവ നീല നിറത്തിൽ ആവാറുണ്ട്. കൂടുതൽ തെളിഞ്ഞ ചർമ്മമാണെങ്കിൽ കൂടുതൽ ഇരുണ്ട നിറത്തിൽ പാടുകൾ കാണപ്പെടും. ചർമ്മം കൂടുതൽ തെളിഞ്ഞു കാണപ്പെടും എന്നതും ഒരു പാരമ്പര്യ ഘടകമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Diyoos Happy world

Comments are closed.