ഇനി Face Clean Up വീട്ടിൽ തന്നെ ചെയ്യാം…

മാസത്തിൽ ഒരിക്കലെങ്കിലും നമ്മൾ face clean up ചെയ്യുന്നത് നല്ലതാണ്
Black heads വൈറ്റ് heads പോവാനും, ചർമം വൃത്തിയായും, കുരുക്കൾ, ചുളിവുകൾ കറുത്ത പാടുകൾ വരാതിരിക്കാനും face clean up ചെയ്യേണ്ടത് അത്യാവശ്യമാണ്.

മാസത്തിൽ ഒന്നോ രണ്ടോ തവണ ചെയ്താൽ മാത്രം മതി
എല്ലാവര്ക്കും ഇപ്പോഴും ബ്യൂട്ടി പാരലൗർ പോവാൻ പറ്റി എന്ന് വരില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നമ്മുടെ അടുക്കളയിൽ ഉള്ള സാധനങ്ങൾ കൊണ്ട് തന്നെ എളുപ്പത്തിൽ വളരെ എഫക്റ്റീവ് ആയ face clean up cheyyam വീട്ടിൽ തന്നെ..

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.