20 ലിറ്റർ വെള്ളം കുപ്പിയും ഒരു പിടി ചോറും 10 മിനുട്ടിൽ ഒരു കുട്ട മീൻ…!!

20 ലിറ്റർ വെള്ളം കുപ്പിയും ഒരു പിടി ചോറും 10 മിനുട്ടിൽ ഒരു കുട്ട മീൻ…!! മീൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. എല്ലാവർക്കും മീൻ പിടിക്കാനും വളരെയധികം ഇഷ്ടമാണ്. എന്നാൽ ഇതിന് ഒത്തിരി സമയം കളയാൻ മടി ഉള്ളവരായിരിക്കും പലരും. അങ്ങനെ ഉള്ളവർക്ക് വളരെ എളുപ്പത്തിൽ മീൻ പിടിക്കാനുള്ള ഒരു സിമ്പിൾ ട്രിക്ക് ആണ് നമ്മൾ പരിചയപ്പെടുത്തുന്നത്.

കാശ് ചിലവില്ലാതെ അല്ലെങ്കിൽ തുച്ഛമായ ചിലവിൽ എങ്ങിനെ ഒരു ഫിഷ് ട്രാപ്പ് ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. അതിനായി എടുത്തിരിക്കുന്നത് 20 ലിറ്റർ ഇന്ത്യ വാട്ടർ വാട്ടർ കാൻ ആണ്. എല്ലാവർക്കും ഇത്തരത്തിലുള്ള വാട്ടർ കാൻ വളരെ എളുപ്പത്തിൽ ലഭിക്കുന്നതുമാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഈ വാട്ടർ ബോട്ടിലിന്റെ മുകൾഭാഗം മുറിച്ചു മാറ്റിയതിനു ശേഷം ഈ വീഡിയോയിൽ കാണുന്ന പോലെ തിരിച്ച് കമ്പി ഉപയോഗിച്ച് കെട്ടിവയ്ക്കണം. അതുപോലെതന്നെ ഈ ബോട്ടിൽ ചെറിയ ചെറിയ ദ്വാരങ്ങളും ഇടണം. എന്നിട്ട് ഇതിലേക്ക് കുറച്ച് ചോറ് ഇട്ടു കൊടുത്തതിനു ശേഷം ഈ വീഡിയോയിൽ കാണുന്ന പോലെ മീൻ ഉള്ള തോട്ടിലും കുളത്തിലും ഇട്ടു വയ്ക്കാം. വളരെ എളുപ്പത്തിൽ തന്നെ ഇത് നമുക്ക് തയ്യാറാക്കാൻ കഴിയും. കുറച്ച് സമയത്തിനു ശേഷം ഇത് പൊക്കി നോക്കുമ്പോൾ ട്രാപ്പിൽ ഒത്തിരി മീനുകൾ പെട്ടു കിടക്കുന്നത് കാണാം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Tips 4 U

Comments are closed.