പല്ലിലെ കറ കുത്തുകള്‍ പാടുകള്‍ ഇവയൊക്കെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍…

പല്ലിലെ കറ കുത്തുകള്‍ പാടുകള്‍ ഇവയൊക്കെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍. ഇന്ന് പലരുടെയും പ്രേശ്നമാണ് പല്ലിലെ കറ. അതിനായി ഒരുപാട് പേസ്റ്റുകൾ വിബാനിയിൽ ഉണ്ടെങ്കിലും ഇന്നും പലരെയും അലട്ടുന്ന പ്രശ്നം തന്നെയാണിത്. പിന്നെ ഡെന്റൽ ക്ലിനിക്കിൽ ചെന്നാൽ അവർ പല്ലു ക്ലീൻഅപ്പ് ചെയ്ത തരും. ഒരുവട്ടം പല്ലു മുഴുവൻ ഒന്ന് ക്ലീനപ്പ് ചെയ്തുകിട്ടണമെങ്കിൽ ഒരുപാട് കാശുചെലവുള്ള കാര്യമാണ്…

പല്ല് നമ്മുടെ ആരോഗ്യത്തിന്റെ മാത്രമല്ല സൗന്ദര്യത്തിന്റെയും കൂടി ഭാഗമാണ്. പല്ലിൽ കറ ഉണ്ടെങ്കിൽ നമ്മുക്ക് ആത്മവിശ്വാസത്തോടുകൂടി ഒന്ന് ചിരിക്കാൻ പോലും പറ്റില്ല എന്നതാണ് സത്യം. നല്ല ചിരിയാണ് എല്ലാവരുടേയും ആഗ്രഹം. പല്ല് കാണിച്ച്‌ വായ് തുറന്ന് ചിരിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്‌നങ്ങളും നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നു.

ഇത് ചിരി കുറക്കുകയും നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തെ മാത്രമല്ല നമ്മുടെ സൗന്ദര്യത്തേയും വളരെ ദോഷകരമായാണ് ബാധിക്കുക. ദന്ത ഡോക്ടറെ കാണുക എന്നത് മാത്രമാണ് ഇതിന് പ്രതിവിധി എന്ന് വിചാരിക്കുന്നവര്‍ ഒന്നറിയുക. ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടേയും നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.